Try GOLD - Free
ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡ് വരുമോ?
Kalakaumudi
|January 22, 2026
ടി20 ലോകകപ്പിൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ
-
ധാക്ക: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ പന്തെറിയാൻ വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ അനിശ്ചിതത്വത്തിൽ ബംഗ്ളാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവായ ആസിഫ് നസുൾ, ദേശീയ ടീം ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ബംഗ്ളാദേശ് ക്രിക്കറ്റിന് ജനുവരി 21 വരെ ഐസിസി സമയം നൽകിയിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച്, 20 ടീമുകളുടെ മത്സരത്തിനായി ബിസിബി ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചാൽ സ്കോട്ട്ലൻഡ് ബംഗ്ലാദേശിന്റെ പകരക്കാരായി നറുക്കുവീഴാൻ സാധ്യതയുണ്ട്.
This story is from the January 22, 2026 edition of Kalakaumudi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Kalakaumudi
Kalakaumudi
നന്ദഗോവിന്ദം ഭജൻസ് വിവാദം
എല്ലാ മതസ്ഥരും സഹകരിക്കുന്നു; മത സൗഹാർദ്ദം തകർക്കരുതെന്നും ക്ഷേത്രം ഭാരവാഹികൾ
1 min
April 23, 2026
Kalakaumudi
ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ
ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം നയം വ്യക്തമാക്കി ഇറാൻ
1 min
April 23, 2026
Kalakaumudi
തൃശൂർ ദുരന്തം മരണം 16 ആയി
*സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ * ഡിഎൻഎ ടെസ്റ്റുകൾ ആരംഭിച്ചു * സർക്കാർ 14 ലക്ഷം സഹായധനം നൽകും സ്വകാര്യ ആശുപത്രികളിൽ അടക്കം ചികിത്സാ ചെലവ് ഏറ്റെടുക്കും * പാറമേക്കാവിന്റെ വെടിക്കെട്ട് പുരയ്ക്ക് സ്റ്റോപ്പ് മെമ്മോ *വെടിക്കെട്ട് ഒഴിവാക്കാൻ തിരുവമ്പാടിയും പാറമേക്കാവും * ആചാരപരമായ ചടങ്ങുകൾ നടത്തണമെന്ന് പാറമേക്കാവ്
1 mins
April 23, 2026
Kalakaumudi
മരുന്നിന് 20% വിലകയറും
അവശ്യമരുന്നുകളുടെ വില വർദ്ധന മൂന്ന് മാസത്തേയ്ക്ക് ആന്റിബയോട്ടിക്കുകൾക്കും ക്യാൻസർ മരുന്നുകൾക്കും വിലകയറും കേന്ദ്രം അനുമതി നൽകി
1 min
April 21, 2026
Kalakaumudi
താപനില 4 ഡിഗ്രി വരെ കൂടും
വെള്ളി വരെ ജാഗ്രത
1 min
April 21, 2026
Kalakaumudi
കേരളത്തിൽ അൾട്രാവയലറ്റ് വികിരണം ആശങ്കാജനകമാകുന്നു
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്
1 min
April 17, 2026
Kalakaumudi
ലഷ്കറെ തയിബ സഹസ്ഥാപകന് വെടിയേറ്റു
ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം
1 min
April 17, 2026
Kalakaumudi
മൈതാനത്തെ വംശീയത: ബ്ലാസ്റ്റേഴ്സ് താരത്തിന് നേരെ അധിക്ഷേപം
കടുത്ത നടപടിയുമായി ക്ലബ്
1 min
April 14, 2026
Kalakaumudi
വനിതാ സംവരണ ബിൽ 16 ന്
ചരിത്രം കുറിക്കുമെന്ന് മോദി, വളഞ്ഞ വഴിയെന്ന് പ്രതിപക്ഷം
1 min
April 14, 2026
Kalakaumudi
ചർച്ച പൊളിഞ്ഞു
വഴങ്ങാതെ ഇറാനും യുഎസും ഹോർമൂസ് പിടിക്കുമെന്ന് ട്രംപ് ഇടപെടാൻ തയ്യാറായി പുടിൻ ഇറാന് ചൈനയുടെ ആയുധ സഹായം
1 min
April 13, 2026
Listen
Translate
Change font size

