Facebook Pixel ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ | Kalakaumudi - newspaper - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

Kalakaumudi

|

April 23, 2026

ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം നയം വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന. പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്ക ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

MORE STORIES FROM Kalakaumudi

Kalakaumudi

Kalakaumudi

നന്ദഗോവിന്ദം ഭജൻസ് വിവാദം

എല്ലാ മതസ്ഥരും സഹകരിക്കുന്നു; മത സൗഹാർദ്ദം തകർക്കരുതെന്നും ക്ഷേത്രം ഭാരവാഹികൾ

time to read

1 min

April 23, 2026

Kalakaumudi

Kalakaumudi

ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം നയം വ്യക്തമാക്കി ഇറാൻ

time to read

1 min

April 23, 2026

Kalakaumudi

Kalakaumudi

തൃശൂർ ദുരന്തം മരണം 16 ആയി

*സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ * ഡിഎൻഎ ടെസ്റ്റുകൾ ആരംഭിച്ചു * സർക്കാർ 14 ലക്ഷം സഹായധനം നൽകും സ്വകാര്യ ആശുപത്രികളിൽ അടക്കം ചികിത്സാ ചെലവ് ഏറ്റെടുക്കും * പാറമേക്കാവിന്റെ വെടിക്കെട്ട് പുരയ്ക്ക് സ്റ്റോപ്പ് മെമ്മോ *വെടിക്കെട്ട് ഒഴിവാക്കാൻ തിരുവമ്പാടിയും പാറമേക്കാവും * ആചാരപരമായ ചടങ്ങുകൾ നടത്തണമെന്ന് പാറമേക്കാവ്

time to read

1 mins

April 23, 2026

Kalakaumudi

Kalakaumudi

മരുന്നിന് 20% വിലകയറും

അവശ്യമരുന്നുകളുടെ വില വർദ്ധന മൂന്ന് മാസത്തേയ്ക്ക് ആന്റിബയോട്ടിക്കുകൾക്കും ക്യാൻസർ മരുന്നുകൾക്കും വിലകയറും കേന്ദ്രം അനുമതി നൽകി

time to read

1 min

April 21, 2026

Kalakaumudi

Kalakaumudi

താപനില 4 ഡിഗ്രി വരെ കൂടും

വെള്ളി വരെ ജാഗ്രത

time to read

1 min

April 21, 2026

Kalakaumudi

Kalakaumudi

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം ആശങ്കാജനകമാകുന്നു

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്

time to read

1 min

April 17, 2026

Kalakaumudi

Kalakaumudi

ലഷ്കറെ തയിബ സഹസ്ഥാപകന് വെടിയേറ്റു

ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം

time to read

1 min

April 17, 2026

Kalakaumudi

Kalakaumudi

മൈതാനത്തെ വംശീയത: ബ്ലാസ്റ്റേഴ്സ് താരത്തിന് നേരെ അധിക്ഷേപം

കടുത്ത നടപടിയുമായി ക്ലബ്

time to read

1 min

April 14, 2026

Kalakaumudi

Kalakaumudi

വനിതാ സംവരണ ബിൽ 16 ന്

ചരിത്രം കുറിക്കുമെന്ന് മോദി, വളഞ്ഞ വഴിയെന്ന് പ്രതിപക്ഷം

time to read

1 min

April 14, 2026

Kalakaumudi

Kalakaumudi

ചർച്ച പൊളിഞ്ഞു

വഴങ്ങാതെ ഇറാനും യുഎസും ഹോർമൂസ് പിടിക്കുമെന്ന് ട്രംപ് ഇടപെടാൻ തയ്യാറായി പുടിൻ ഇറാന് ചൈനയുടെ ആയുധ സഹായം

time to read

1 min

April 13, 2026

Listen

Translate

Share

-
+

Change font size