Versuchen GOLD - Frei
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര ചരിത്രകരാർ
Kalakaumudi
|July 25, 2025
ചോക്ലേറ്റ് മുതൽ കാർ വരെ ഉൽപന്നങ്ങൾക്ക് വില കുറയും പ്രഫഷനലുകൾക്ക് വൻ ഇളവ്
-
ന്യൂഡൽഹി: മൂന്നു വർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുമ്പോൾ ഇരുരാജ്യങ്ങളു ടെയും ഉഭയകക്ഷി വ്യാപാരത്തിൽ പ്രതിവർഷം 3,400 കോടി ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി രൂപ) വർധനയുണ്ടാകുമെന്ന് പ്രതീക്ഷ. ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള 99 ശതമാനം കയറ്റുമതിയുടെയും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യൻ കർഷകർക്കും വ്യവസായികൾക്കും ലാഭം വർധിക്കും.
ഇന്ത്യയ്ക്കുളള നേട്ടങ്ങൾ
യു കെ യിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിർമാണ ഉൽ പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ ഇന്ത്യക്കാർക്കും ഇന്ത്യൻ വ്യവസായങ്ങൾക്കും ലഭിക്കും.
യു കെ യിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചോക്ലേറ്റ്, ബിസ്കറ്റ്, സാൽമൺ മത്സ്യം, കാർ എന്നിവ യുടെ തീരുവ 15 ശതമാനത്തിൽനിന്ന് മൂന്നു ശതമാനമാകുന്നതോടെ ഇവയുടെ വില കുറയും.
Diese Geschichte stammt aus der July 25, 2025-Ausgabe von Kalakaumudi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Kalakaumudi
Kalakaumudi
ഇന്ന് മകരവിളക്ക്
തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും
1 min
January 14, 2026
Kalakaumudi
ചാഞ്ചാട്ടം
ജോസ് യു ഡി എഫിലേയ്ക്ക് ? പാർട്ടിയിൽ രണ്ടുചേരി ആശയക്കുഴപ്പത്തിൽ നേതൃത്വം
1 min
January 14, 2026
Kalakaumudi
ഇന്ന് തിരിതെളിയും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1 min
January 14, 2026
Kalakaumudi
75ന്റെ നിറവിൽ മലയാളത്തിന്റെ അമ്പിളിക്കല
ജഗതിയെപ്പോലെ ജഗതി മാത്രം
1 mins
January 05, 2026
Kalakaumudi
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം;
500ലേറെ ബൈക്കുകൾ കത്തി നശിച്ചു
1 min
January 05, 2026
Kalakaumudi
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
രണ്ടാമത്തെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ആ ഇടങ്കയ്യൻ ബാറ്ററെ ഉൾപ്പെടുത്തിയിട്ടുണ്ട്
1 min
January 04, 2026
Kalakaumudi
പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
പോസ്റ്റുമായി റെയ്ഹാൻ
1 min
January 04, 2026
Kalakaumudi
ആന്റണി രാജുവിന് തടവുശിക്ഷ
തൊണ്ടിമുതൽ തിരിമറി കേസിൽ 5 വർഷം തടവ് എംഎൽഎ സ്ഥാനം നഷ്ടമാകും മത്സരിക്കാനും അയോഗ്യത
1 mins
January 04, 2026
Kalakaumudi
ചട്ടമ്പിത്തരം
വെനിസ്വേലയെകടന്നാക്രമിച്ചു പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി സൈനിക താവളങ്ങളും ആക്രമിച്ചു
1 min
January 04, 2026
Kalakaumudi
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്
1 min
January 02, 2025
Listen
Translate
Change font size
