Try GOLD - Free
ഇരുളിൽ ഒരൊറ്റക്കാക്ക
Manorama Weekly
|November 12, 2022
വഴിവിളക്കുകൾ
ചുറ്റിനും മഴ കനക്കുന്നു. മൂന്നു രാവും രണ്ടു പകലുമായ് അതങ്ങനെ പെയ്യുകയാണ്. എങ്ങും ഇരുൾ തഴയ്ക്കുന്നു. തോരാത്ത തോരാത്ത മഴ. ആ മഴയതയും നനഞ്ഞ് മരക്കൊമ്പിൽ ഒറ്റയ്ക്ക് ഒരു കാക്ക.
ഇരുൾ കനത്തിട്ടും ശീതക്കാറ്റിന്റെ ഊക്ക് ഏറിയിട്ടും സുരക്ഷിതത്വമുള്ള ഇടം തേടി ഒരിടത്തേക്കും അതു പറന്നു പോകുന്നില്ല. പാതിമിഴി പൂട്ടി. ചുളിവിറച്ച് അനക്കമറ്റ് ഒരേ ഇരിപ്പ്. നനഞ്ഞുലഞ്ഞ ഒരു തൂവൽക്കൂട്ടം. തനിച്ചായിപ്പോയ ആ കറുത്തപക്ഷിയെക്കുറിച്ചാണ്. ഇരുട്ടിൽ ഒരൊറ്റക്കാക്ക' എന്ന എന്റെ കവിത. ആ ഒറ്റക്കാക്ക ഞാനായിരുന്നു. അത് എന്റെ ജീവിതം തന്നെയായിരുന്നു. ഒക്കെയും വർഷങ്ങൾക്കു മുൻപു നടന്നവ. വിവാഹാനന്തരം ജന്മദേശമായ കാഞ്ഞിരപ്പള്ളിവിട്ട് തിരുവനന്തപുരത്തു വാസമുറപ്പിച്ച കാലഘട്ടം.
This story is from the November 12, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Translate
Change font size

