Try GOLD - Free

N ലൈനിൽ N ഊരിലേക്ക്

Fast Track

|

April 01,2023

വയനാട്ടിലെ പുതിയ ലൊക്കേഷൻ- എൻ ഊര് മുന്തിയ പെർഫോമൻസുമായി വെന്യു- എൻ ലൈൻ

- Praveen

N ലൈനിൽ N ഊരിലേക്ക്

ഹ്യുണ്ടേയ് വെച്ചു എൻ ലൈൻ മോഡലുമായുള്ള യാത്രാദിനത്തിൽ വയനാടും എറണാകുളവും ഒരു പോലെ മൂടിക്കെട്ടി നിന്നിരുന്നു.

 ബ്രഹ്മപുരത്തെ മാലിന്യമല തീപിടിച്ച് നഗരത്തെ ചൂടിലും പുകയിലും മുക്കിയപ്പോൾ  വൈത്തിരിക്കടുത്ത ചെമ്പമല മൂടൽമഞ്ഞിനാൽ തണുപ്പു നൽകി എന്ന വ്യത്യാസം മാത്രം. എത്രയും പെട്ടെന്നു നഗരം വിട്ടാൽ മതി എന്നുണ്ടായിരുന്നതുകൊണ്ടാകാം എൻലൈൻ എന്ന പെർഫോമൻസ് വിഭാഗത്തിന്റെ വാഹനം തന്നെ യാത്രയ്ക്കൊരുങ്ങി വന്നത്. വെന്യു എൻ ലൈനിലേറി വയനാടിന്റെ പുതിയ ഗോത്രക്കാഴ്ചയായ എൻ ഊരിലേക്ക്.

എൻലൈൻ

ഇത്തവണ പുലർച്ചെ യാത്രയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റോഡളന്നു പോകേണ്ടി വന്നു. ദേശീയപാതയുടെ പണികളോരോന്നും കണ്ടറിഞ്ഞും അതിന്റെ ഭാഗമായുള്ള തിരക്കു കൊണ്ടറിഞ്ഞുമായിരുന്നു യാത്ര. സത്യം പറഞ്ഞാൽ തൃശ്ശൂർ കോഴിക്കോട് പാതയിൽ എൻലൈൻ എൻജിൻ ശ്വാസംമുട്ടിയാണു പോയിരുന്നത്. ഹ്യുണ്ടയുടെ പെർഫോമൻസ് വിഭാഗമായ എൻലൈൻ വാഹനങ്ങൾക്ക് സിക്സ് ലെയ്ൻ പാതയൊക്കെ വേണം ഒന്നു ചിറകുവിരിക്കാൻ. സാധാരണ വാഹനങ്ങളുമായി ഇവ എന്താണു വ്യത്യാസം? 1 ലീറ്റർ ടർബോ എൻജിൻ. 120 ബിഎച്ച്പി കരുത്ത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ! പോരേ പൊടിപൂരം! അപ്പോൾ ഇന്ധനക്ഷമത? പെർഫോമൻസ് വേണമെന്നുള്ളവർക്കാണ് എൻലൈൻ.

ഉൾവഴികളിലൂടെ

കരിന്തണ്ടൻ കാണിച്ചുകൊടുത്ത താമരശ്ശേരിച്ചുരം കയറിയെത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുന്നത് പൂക്കോട് തടാകമാണ്. ഇനി അതു മാറും. എൻ ഊര് എന്ന ഗോത്ര പൈതൃകഗ്രാമത്തിന്റെ കാഴ്ചകളാണ് ടൂറിസ്റ്റുകളെ വരവേൽക്കുക. കരിന്തണ്ടൻ കോളനി ഊരുമൂപ്പനാണ് എൻ ഊരിന്റെ സെക്രട്ടറി. ഗോത വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള ഈ പുത്തൻ പ്രോജക്ട് അറിയും മുൻപ് മേപ്പാടിയിലേക്കു പോകാം. 

MORE STORIES FROM Fast Track

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Translate

Share

-
+

Change font size