يحاول ذهب - حر
N ലൈനിൽ N ഊരിലേക്ക്
April 01,2023
|Fast Track
വയനാട്ടിലെ പുതിയ ലൊക്കേഷൻ- എൻ ഊര് മുന്തിയ പെർഫോമൻസുമായി വെന്യു- എൻ ലൈൻ
ഹ്യുണ്ടേയ് വെച്ചു എൻ ലൈൻ മോഡലുമായുള്ള യാത്രാദിനത്തിൽ വയനാടും എറണാകുളവും ഒരു പോലെ മൂടിക്കെട്ടി നിന്നിരുന്നു.
ബ്രഹ്മപുരത്തെ മാലിന്യമല തീപിടിച്ച് നഗരത്തെ ചൂടിലും പുകയിലും മുക്കിയപ്പോൾ വൈത്തിരിക്കടുത്ത ചെമ്പമല മൂടൽമഞ്ഞിനാൽ തണുപ്പു നൽകി എന്ന വ്യത്യാസം മാത്രം. എത്രയും പെട്ടെന്നു നഗരം വിട്ടാൽ മതി എന്നുണ്ടായിരുന്നതുകൊണ്ടാകാം എൻലൈൻ എന്ന പെർഫോമൻസ് വിഭാഗത്തിന്റെ വാഹനം തന്നെ യാത്രയ്ക്കൊരുങ്ങി വന്നത്. വെന്യു എൻ ലൈനിലേറി വയനാടിന്റെ പുതിയ ഗോത്രക്കാഴ്ചയായ എൻ ഊരിലേക്ക്.
എൻലൈൻ
ഇത്തവണ പുലർച്ചെ യാത്രയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റോഡളന്നു പോകേണ്ടി വന്നു. ദേശീയപാതയുടെ പണികളോരോന്നും കണ്ടറിഞ്ഞും അതിന്റെ ഭാഗമായുള്ള തിരക്കു കൊണ്ടറിഞ്ഞുമായിരുന്നു യാത്ര. സത്യം പറഞ്ഞാൽ തൃശ്ശൂർ കോഴിക്കോട് പാതയിൽ എൻലൈൻ എൻജിൻ ശ്വാസംമുട്ടിയാണു പോയിരുന്നത്. ഹ്യുണ്ടയുടെ പെർഫോമൻസ് വിഭാഗമായ എൻലൈൻ വാഹനങ്ങൾക്ക് സിക്സ് ലെയ്ൻ പാതയൊക്കെ വേണം ഒന്നു ചിറകുവിരിക്കാൻ. സാധാരണ വാഹനങ്ങളുമായി ഇവ എന്താണു വ്യത്യാസം? 1 ലീറ്റർ ടർബോ എൻജിൻ. 120 ബിഎച്ച്പി കരുത്ത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ! പോരേ പൊടിപൂരം! അപ്പോൾ ഇന്ധനക്ഷമത? പെർഫോമൻസ് വേണമെന്നുള്ളവർക്കാണ് എൻലൈൻ.
ഉൾവഴികളിലൂടെ
കരിന്തണ്ടൻ കാണിച്ചുകൊടുത്ത താമരശ്ശേരിച്ചുരം കയറിയെത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുന്നത് പൂക്കോട് തടാകമാണ്. ഇനി അതു മാറും. എൻ ഊര് എന്ന ഗോത്ര പൈതൃകഗ്രാമത്തിന്റെ കാഴ്ചകളാണ് ടൂറിസ്റ്റുകളെ വരവേൽക്കുക. കരിന്തണ്ടൻ കോളനി ഊരുമൂപ്പനാണ് എൻ ഊരിന്റെ സെക്രട്ടറി. ഗോത വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള ഈ പുത്തൻ പ്രോജക്ട് അറിയും മുൻപ് മേപ്പാടിയിലേക്കു പോകാം.
هذه القصة من طبعة April 01,2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
