Facebook Pixel ഗ്ലോബൽ സ്റ്റാർ | Fast Track - automotive - Read this story on Magzter.com

Try GOLD - Free

ഗ്ലോബൽ സ്റ്റാർ

Fast Track

|

March 01, 2023

ഉഗ്രൻ ഡിസൈനും ഉയർന്ന നിർമാണ നിലവാരവുമായി ലോക നിലവാരത്തിലൊരു ക്രൂസർ-സൂപ്പർ മീറ്റിയോർ 650

ഗ്ലോബൽ സ്റ്റാർ

ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ് ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു അതിശയിപ്പിക്കുന്ന ഡിസൈനും ഫീനിഷിങ്ങും ഉഗ്രൻ നിർമാണ നിലവാരവുമൊക്കെയായി തകർപ്പനായിട്ടാണ് സൂപ്പർ മീറ്റിയോറിന്റെ വരവ്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്..

കൊച്ചിയിലെ ബ്രാൻഡ് ഷോറൂമിൽനിന്ന് 650 എടുത്ത് വൈറ്റില എത്തുന്നതിനു മുൻപു തന്നെ ഫ്രീക്കൻമാർ കൂടെക്കൂടി. എല്ലാവർക്കും ഒറ്റച്ചോദ്യം മാത്രം, ബ്രോ, വണ്ടിയെങ്ങനുണ്ട്? സോഷ്യൽ മീഡിയയിൽ ടെസ്റ്റ് റൈഡ് ഫോട്ടോകളിലൂടെ കനത്ത പ്രതീക്ഷ നൽകിയ മോഡലായതുകൊണ്ടാകണം വൻ വരവേൽപാണ് സൂപ്പർ മീറ്റിയോറിനു നിരത്തിൽ കിട്ടിയത്.

കിടു ഡിസൈൻ

സൂപ്പർ മീറ്റിയോർ കണ്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത്ര മാരക ലുക്കാണ്. ഹാർലി ഡേവി ഡ്സൺ ബൈക്കുകളുടെ ഗമ ഉഗ്രൻ ഫിനിഷിങ്. ഘടകങ്ങളുടെ നിലവാരം എടുത്തു തന്നെ പറയണം. മസ്കുലർ ലുക്കിനൊപ്പം ക്ലാസിക് ശൈലിയും സമം ചേർന്നപ്പോൾ സൂപ്പർ മീറ്റിയോർ എന്ന അഴകൊത്ത ക്രൂസർ പിറന്നു എന്നു പറയാം.

എൽഇഡി ലൈറ്റുകൾ യുഎസ്ഡി ഫോർക്ക്, ഡിജി റ്റൽ മീറ്റർ. ടിപ്പർ നാവിഗേഷൻ അലോയ് വീൽ എന്നിവ മോഡേൺ ഫീച്ചറുകളിൽ പെടുന്നു. വീതിയേറിയ ഹാൻഡിലും കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള വലിയ ടാങ്കും പിന്നിലേക്കു ചാഞ്ഞിറങ്ങുന്ന കരുത്തൻ ലുക്കുളള റിയർ ഫെൻഡറും ഇരട്ടക്കുഴൽ സൈലൻസറും ക്രോം ഫിനിഷിങ്ങുകളും എല്ലാം ക്ലാസിക് തനിമ പകരുന്നു. എൻഫീൽഡ് മോഡലുകളിലെ ഐഡന്റിറ്റികളിലൊന്നായ ഗോൾഡൻ ലൈൻ ടാങ്കിലും ഫെൻഡറിലും നൽകിയിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ സ്റ്റാൻഡേർഡാണ്.

ഉഗ്രൻ ക്വാളിറ്റി

MORE STORIES FROM Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size