Essayer OR - Gratuit
ഗ്ലോബൽ സ്റ്റാർ
Fast Track
|March 01, 2023
ഉഗ്രൻ ഡിസൈനും ഉയർന്ന നിർമാണ നിലവാരവുമായി ലോക നിലവാരത്തിലൊരു ക്രൂസർ-സൂപ്പർ മീറ്റിയോർ 650
-
ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ് ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു അതിശയിപ്പിക്കുന്ന ഡിസൈനും ഫീനിഷിങ്ങും ഉഗ്രൻ നിർമാണ നിലവാരവുമൊക്കെയായി തകർപ്പനായിട്ടാണ് സൂപ്പർ മീറ്റിയോറിന്റെ വരവ്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്..
കൊച്ചിയിലെ ബ്രാൻഡ് ഷോറൂമിൽനിന്ന് 650 എടുത്ത് വൈറ്റില എത്തുന്നതിനു മുൻപു തന്നെ ഫ്രീക്കൻമാർ കൂടെക്കൂടി. എല്ലാവർക്കും ഒറ്റച്ചോദ്യം മാത്രം, ബ്രോ, വണ്ടിയെങ്ങനുണ്ട്? സോഷ്യൽ മീഡിയയിൽ ടെസ്റ്റ് റൈഡ് ഫോട്ടോകളിലൂടെ കനത്ത പ്രതീക്ഷ നൽകിയ മോഡലായതുകൊണ്ടാകണം വൻ വരവേൽപാണ് സൂപ്പർ മീറ്റിയോറിനു നിരത്തിൽ കിട്ടിയത്.
കിടു ഡിസൈൻ
സൂപ്പർ മീറ്റിയോർ കണ്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത്ര മാരക ലുക്കാണ്. ഹാർലി ഡേവി ഡ്സൺ ബൈക്കുകളുടെ ഗമ ഉഗ്രൻ ഫിനിഷിങ്. ഘടകങ്ങളുടെ നിലവാരം എടുത്തു തന്നെ പറയണം. മസ്കുലർ ലുക്കിനൊപ്പം ക്ലാസിക് ശൈലിയും സമം ചേർന്നപ്പോൾ സൂപ്പർ മീറ്റിയോർ എന്ന അഴകൊത്ത ക്രൂസർ പിറന്നു എന്നു പറയാം.
എൽഇഡി ലൈറ്റുകൾ യുഎസ്ഡി ഫോർക്ക്, ഡിജി റ്റൽ മീറ്റർ. ടിപ്പർ നാവിഗേഷൻ അലോയ് വീൽ എന്നിവ മോഡേൺ ഫീച്ചറുകളിൽ പെടുന്നു. വീതിയേറിയ ഹാൻഡിലും കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള വലിയ ടാങ്കും പിന്നിലേക്കു ചാഞ്ഞിറങ്ങുന്ന കരുത്തൻ ലുക്കുളള റിയർ ഫെൻഡറും ഇരട്ടക്കുഴൽ സൈലൻസറും ക്രോം ഫിനിഷിങ്ങുകളും എല്ലാം ക്ലാസിക് തനിമ പകരുന്നു. എൻഫീൽഡ് മോഡലുകളിലെ ഐഡന്റിറ്റികളിലൊന്നായ ഗോൾഡൻ ലൈൻ ടാങ്കിലും ഫെൻഡറിലും നൽകിയിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ സ്റ്റാൻഡേർഡാണ്.
ഉഗ്രൻ ക്വാളിറ്റി
Cette histoire est tirée de l'édition March 01, 2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Translate
Change font size
