Try GOLD - Free

Entertainment

Manorama Weekly

Manorama Weekly

പ്രതാപ്ഗഢിലെ നഖശിഖാന്തപോരാട്ടം

യുദ്ധകൗശലം

1 min  |

October 31, 2020
Manorama Weekly

Manorama Weekly

പ്രതിരോധശേഷി കൂട്ടാൻ എന്തു കഴിക്കണം?

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആഹാരത്തെക്കുറിച്ചാണ് കൊറോണ വൈറസിന്റെ വ്യാപനത്തോടെ എല്ലാവരും അന്വേഷിക്കുന്നത് നമുക്ക് എല്ലാവർക്കും രോഗപ്രതിരോധ ശേഷിയുണ്ട്.

1 min  |

October 31, 2020
Manorama Weekly

Manorama Weekly

പ്രകൃതിപാഠമാണ് വിദ്യാരംഭം

പ്രകൃതി അനന്തമാണ്. അനന്തതയിലേക്കുള്ള അന്വേഷണത്തിലൂടെയാണ് ബുദ്ധനും ശ്രീനാരായണഗുരുവുമെല്ലാം നവോത്ഥാന പാത വെട്ടിത്തുറന്നത്.

1 min  |

October 31, 2020
Manorama Weekly

Manorama Weekly

ഇത്തവണ വിട്ടിലിരുന്നു വിദ്യാരംഭം - നടത്തേണ്ടത് ഇങ്ങനെ ...

എല്ലാ പ്രിയ കുടുംബാംഗങ്ങൾക്കും വിദ്യാരംഭത്തിന്റെ ശുഭദിന ആശംസകളും പ്രണാമങ്ങളും. മലയാള മനോരമയിൽനിന്നു വിളിച്ചതനുസരിച്ച് എങ്ങനെയാണ് വിദ്യാരംഭം നടത്തേണ്ടതെ ന്നതിനെക്കുറിച്ചുള്ള ഒരു ലഘു വിവരണം സമർപ്പിക്കുകയാണ്.

1 min  |

October 31, 2020
Manorama Weekly

Manorama Weekly

വിദ്യാരംഭമെന്ന പുതിയ തുടക്കം

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

1 min  |

October 31, 2020
Manorama Weekly

Manorama Weekly

നെല്ല് ഞങ്ങൾക്കു ലക്ഷ്മീദേവി

നവരാത്രിപൂജയിലെ ദേവിമാരിൽ ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിപയായ ലക്ഷ്മിദേവിയായിട്ടാണ് വിശ്വാസികളായ കർഷകർ നെല്ലിനെ കാണുന്നത്.

1 min  |

October 31, 2020
Manorama Weekly

Manorama Weekly

ആശങ്കയിലും ആചാരങ്ങൾക്കു മാറ്റമില്ല

പൊതുഗതാഗതം കുറഞ്ഞതോടെ ഇത്തവണ വണ്ടികളിൽ പകുതിയും ഷെഡിലാണ്.

1 min  |

October 31, 2020
Manorama Weekly

Manorama Weekly

കത്തുന്ന ഗീതകം

വര: ലൗലി

1 min  |

October 31, 2020
Manorama Weekly

Manorama Weekly

ദേവിയുടെ 9 ഭാവങ്ങൾ

നവരാതിപ്പതിപ്പ്

1 min  |

October 24, 2020
Manorama Weekly

Manorama Weekly

മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി വിശേഷങ്ങൾ

നവരാതിപ്പതിപ്പ്

1 min  |

October 24, 2020
Manorama Weekly

Manorama Weekly

പൂജാ വിഗ്രഹങ്ങൾ നാഞ്ചിനാട്ടിൽനിന്ന്

നവരാത്രി

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ഇതു ശാരദാ നവരാത്രി

ഇല പൊഴിയും കാലമാണിപ്പോൾ ഡൽഹിയിൽ സെപ്റ്റംബർ അവസാനം മുതൽ നവംബർ തുടക്കം വരെ ഉത്തരേന്ത്യയിൽ ശരത്കാലമാണ് ഉത്സവകാലങ്ങളുടെ തുടക്കം കൂടിയാണത്.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

നവരാത്രി നമ്മുടെ ദേശീയ ഉത്സവം!

ദേവീപൂജയാണ് പ്രധാനം. ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവൻമാരെ അവരുടെ സ്വരൂപങ്ങളായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരുടെ സാന്നിധ്യത്തിൽ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ഉടുപ്പി തുളു ബ്രാഹ്മണരുടെ നവരാത്രി

തുളു ബ്രാഹ്മണ വിഭാഗത്തിന്റെ ഒരു വർഷത്തെ പ്രധാന രണ്ട് ഉത്സവങ്ങളിലൊന്നാണു നവരാത്രി.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ശ്രാവണബൽഗോളയിലെ ബാഹുബലി

പറക്കോടന്റെ യാത്ര

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ഒക്ടോബറും സ്ത്രീകളുടെ ആരോഗ്യവും

ഒക്ടോബർ സ്തനാർബുദ അവബോധ മാസമാണ്. ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ സ്വയം സ്തന പരിശോധന നടത്താം. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകളും, സ്തനങ്ങളിലെ കല്ലിപ്പും കണ്ടെത്താം. ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്നു രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്കു വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ ഉണ്ടാകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ബംഗാളികളുടെ നവരാത്രി!

ബംഗാൾ സ്വദേശികൾക്ക് ദുർഗാപൂജയാണ് ഈ നവരാത്രികാലത്ത് പ്രധാനം.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

മാനസികപ്രയാസമുള്ളവരെ അവഗണിക്കരുത്..

മാനസികനിലയിൽ വ്യതിയാനമുള്ള വ്യക്തിയെ ഉൾക്കൊള്ളണ്ടതും പരിചരിക്കേണ്ടതും അവരുടെ കുടുംബവും ചുറ്റുമുള്ള സമൂഹവുമാണ്. ഏതെങ്കിലും മനോരോഗ ചികിൽസാകേന്ദ്രത്തിൽ അടയ്ക്കപ്പെടേണ്ടവരല്ല ഇവർ.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

അക്കരെയിക്കര ഒളിച്ചുകളിച്ച്

യുദ്ധ കൗശലം

1 min  |

October 24, 2020
Manorama Weekly

Manorama Weekly

നവരാത്രി

ശക്തിസ്വരൂപിണിയായ സ്ത്രീ ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാനം. സ് ത്രീ ശക്തി സ്വരൂപിണിയാണെന്നും ആ ശക്തിയാണ് ലോകത്തിന്റെ അടിസ്ഥാനമെന്നുമുള്ള ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നവരാത്രി ആചാരങ്ങൾ.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

സ്ത്രീയെ ശക്തയാക്കുക, ബഹുമാനിക്കുക

സ്ത്രീ അമ്മയാണ്. ദേവിയാണ്. മകളും പെങ്ങളും കൂട്ടുകാരിയുമെല്ലാം തന്നെയാണ് അവൾക്കു മകനായും രക്ഷകനായും നിൽക്കേണ്ടത് പുരുഷനാണ്. സ്ത്രീയെ ചൂഷണം ചെയ്യപ്പെടേണ്ട ഒരു വസ്തുവായി കാണുന്നു. അവൾ പീഡിതയും അപമാനിതയുമായി മാറുകയാണ്.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

കണ്ണഞ്ചും ദസറക്കാലം!

ദസറ'യെന്നു കേട്ടാൽ നമ്മൾ മലയളികൾക്ക് ആദ്യം ഓർമയിലെത്തുക മൈസൂരു ദസറ തന്നെ.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ നവരാത്രി

കന്നി മാസത്തിലെ കറുത്ത വാവു കഴിഞ്ഞു പ്രഥമ മുതൽ 9 ദിവസമാണു നവരാത്രി ആഘോഷം കേരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായക്കാരുടെ നവരാത്രി ആഘോഷത്തിനു നവരാത്രിയിലെ ആദ്യദിന ശുഭ മുഹൂർത്തത്തിൽ പൂജാ മുറിയിൽ ശ്രയസ് പാത്രത്തിൽ ഭാൺ) അരി നിറച്ചാണു തുടക്കം കുറിക്കുക.

1 min  |

October 24, 2020
Manorama Weekly

Manorama Weekly

ഒരു യുദ്ധവും ഒരു ദിവസത്തെ സുൽത്താനും

യുദ്ധ കൗശലം

1 min  |

October 17, 2020
Manorama Weekly

Manorama Weekly

ഇന്റർനെറ്റും ഫെയ്സ്ബുക്കും ഉപയോഗിക്കുമ്പോൾ..

ഇന്ന് ഇന്റർനെറ്റ്, സോഷ്യൽമീഡിയ സംവിധാനങ്ങളൊക്കെ എല്ലാവരും ഉപയോഗിക്കുന്നതാണല്ലോ.

1 min  |

October 17, 2020
Manorama Weekly

Manorama Weekly

കോവിഡ് കാലത്തെ ആശ്വാസതീരം

കേവലം അവതരണം എന്നതിനപ്പുറത്തേക്ക് ചിന്തകൾ നീണ്ടപ്പോൾ സൂപ്പർ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളായി അവതാരകരെത്തി. മണിച്ചിത്രത്താഴിലെ നാഗവല്ലിയും ശങ്കരൻ തമ്പിയും കണ്ടുമുട്ടുമ്പോൾ എങ്ങനെയായിരിക്കും? തുടങ്ങിയ ആശയങ്ങൾകൂടി ചേർന്നപ്പോൾ സംഗതി ഹിറ്റായി.

1 min  |

October 17, 2020
Manorama Weekly

Manorama Weekly

ഗുരുദേവനെ കണ്ടത് ആറാം വയസ്സിൽ

കാക്കോടിത്തറയിൽ ഭാർഗവിയമ്മ

1 min  |

October 17, 2020
Manorama Weekly

Manorama Weekly

അപ്പ കാട്ടുക്ക് രാജ, വിദ്യ നാട്ടുക്കു റാണി

വീരപ്പൻ എന്ന പേരു കേട്ടാൽ പ്രസിദ്ധമായ ആ കൊമ്പൻ മീശയും അവയവമെന്ന പോലെ ചുമലിൽ തൂങ്ങുന്ന തോക്കുമാണ് ഓർമ വരിക. പിന്നെ, മരംകൊള്ളയും ആനവേട്ടയുമായി തമിഴ്നാട്-കർണാടക അതിർത്തിയിലെ സത്യ മംഗലം കാട് കുലുങ്ങിയ ഒരു കാലവും വിദ്യാ റാണി പക്ഷേ, വീരപ്പനെക്കുറിച്ച് കേട്ടതൊക്കെ നല്ല കഥകളാണ് പാവപ്പെട്ടവരെ സഹായിക്കുന്ന അവർക്കുവേണ്ടി ഒട്ടേറെ സേവനങ്ങൾ ചെയ്ത് നല്ല മനുഷ്യൻ വീരപ്പന്റെ മൂത്ത മകളാണു വിദ്യാ റാണി. അഭിഭാഷകയായ വിദ്യയുടെ ലക്ഷ്യം സാമൂഹിക സേവനമാണ് അതിനുള്ള മാർഗമെന്ന നിലയിലാണു കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപിയിൽ ചേർന്നത്. ഇപ്പോൾ, യുവമോർച്ചയുടെ തമിഴ്നാട് ഘടകം വൈസ് പ്രസിഡന്റാണ്.

1 min  |

October 17, 2020
Manorama Weekly

Manorama Weekly

ആധികാരിക വിവരങ്ങൾ ലഭിക്കാനും സൂക്ഷിക്കാനും ഡിജിലോക്കർ

ഈ പ്രാവശ്യത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിലൂടെ ലഭിക്കുമെന്ന് അറിയിപ്പു കിട്ടിയിട്ടുണ്ട്. പലർക്കും എന്താണു ഡിജിലോക്കർ എന്നത് സംബന്ധിച്ച സംശയം സ്വാഭാവികം. അത് പരിഹരിക്കുന്നതിനുള്ള ശ്രമമാണ് ഈ കുറിപ്പിലൂടെയും ഇതോടൊപ്പം നല്കിയിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന വിഡിയോ യിലൂടെയും പരിഹരിക്കാൻ ശ്രമിക്കുന്നത്.

1 min  |

October 17, 2020
Manorama Weekly

Manorama Weekly

ഹരിതഭാവന

റീസൈക്കിളിങ് ( Recycling) നമുക്കു താപര്യമുള്ള പാഠമാണ് മൂന്നു തലങ്ങ ളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമയില്ല. 'ചെറുതായി' പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു.

1 min  |

October 10, 2020