Try GOLD - Free

PACHAMALAYALAM Magazine - MAY-2025

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In this issue

മേയ് ലക്കത്തിൽ... മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ വി.ജെ.ജയിംസുമായി അജീഷ് ജി.ദത്തൻ നടത്തുന്ന ദീർഘ സംഭാഷണം. എമ്പുരാൻ സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. മാത്യു കെ.മാത്യു എഴുതിയ കഥ. സജീവ് വടകരയുടെയും പ്രതാപൻ അഴീക്കോടിൻ്റെയും കവിതകൾ. ക്ലാസ്സിക് കഥകളിൽ ഋത്വിക് ഘട്ടക്കിൻ്റെ കഥ. പരകാവ്യ പ്രവേശത്തിൽ മംഗലേഷ് ദബ്രാലിൻ്റെ കവിതകൾ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ. മാങ്ങാട് രത്‌നാകരൻ്റെ പംക്തി - വാക്കും വാക്കും. എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം. വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി -എഴുതാപ്പുറങ്ങൾ. കെ.വി.മോഹൻകുമാറിൻ്റെ ലേഖനം. മറ്റ് സ്ഥിരം പംക്തികളും...

Recent issues

Related Titles

Popular Categories