Ezhuthu Magazine - April 2024Add to Favorites

Ezhuthu Magazine - April 2024Add to Favorites

Go Unlimited with Magzter GOLD

Read Ezhuthu along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 6 Days
(OR)

Subscribe only to Ezhuthu

1 Year $4.49

Save 62%

Buy this issue $0.99

Gift Ezhuthu

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

ഇന്ത്യ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം രാജ്യത്തിൻ്റെ ഘടനാപരവും അസ്തിത്വപരവും സാംസ്കാരികമായ സവിശേഷതകളിൽ ഊന്നിനിന്നുള്ള സംവാദങ്ങൾകൂടി ആവശ്യമാണ്. 24 രാജ്യങ്ങളിലായി പ്യൂ റിസർച്ച് സെൻ്റർ നടത്തിയ ആഗോള മനോഭാവ സർവേ റിപ്പോർട്ടനുസരിച്ച് പ്രാതിനിധ്യജനാധിപത്യം മികച്ചൊരു ഭരണസംവിധാനമാണെന്ന് പലരും വിശ്വസിക്കുമ്പോഴും ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും ജനാധിപത്യവിരുദ്ധ ഭരണസംവിധാനങ്ങളെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. സവിശേഷമായ ജനാധിപത്യ ഭരണസംവിധാനം ഉള്ള ഒരു ജനത എന്ന് പുറമേ അറിയപ്പെടുമ്പോഴും അകമേ എന്തുകൊണ്ടാണ് നാം സ്വേച്ഛാധിപത്യത്തെ ഇഷ്ടപ്പെടുകയും അനുകൂലിക്കുകയും ചെയ്യുന്നത് ? നമ്മുടെ സമൂഹമനസ്സിൽ അടിഞ്ഞുകൂടിയ ജാതിചിന്തയും രാജഭരണ, കൊളോണിയൽ അടിമത്താനുഭവങ്ങളും ശരിയായ ജനാധിപത്യബോധം രാജ്യത്ത് വളരുവാൻ ഇപ്പോഴും തടസ്സം ആകുന്നുണ്ടോ? ഈ ലക്കം എഴുത്ത് മാസിക ഇത്തരം ചില ചോദ്യങ്ങളിലൂടെയാണ് വായനക്കാരുടെ ചിന്തകളെ കൊണ്ടുപോകുന്നത്.

നൈജീരിയയിലെ ക്രൈസ്തവരുടെ ചോര

പീസ് കോർണർ

നൈജീരിയയിലെ ക്രൈസ്തവരുടെ ചോര

1 min

മീഡിയോക്രിറ്റി തിങ്ങിനിറയുന്ന കേരളം

മലയാളികൾ ജീവിതം തേടി പ്രവാസി യായി മാറുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസയുടെ മറച്ചു പിടിച്ച നേരിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലായനം ചെയ്യുന്ന മലയാളി യുവതയും കുടിയേറ്റം നടത്തുന്ന അതിഥിത്തൊഴിലാ ളികളും ഭാവി കേരളത്തോട് എന്തു സംസാരിക്കുന്നു?

മീഡിയോക്രിറ്റി തിങ്ങിനിറയുന്ന കേരളം

1 min

എഴുത്തുകാരിയെന്ന നിലയിൽ ഞാൻ അസംതൃപ്തയാണ്

സ്ത്രീപക്ഷം മനുഷ്വ പക്ഷത്തിന്റെ ശാഖയാണ് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരി. വെറുതെ പറഞ്ഞു പോകാതെ വായനക്കാരുടെ മനസ്സിനെ പൊള്ളിക്കുന്ന കഥകൾ തേടിപ്പോകുന്ന എഴുത്തുരീതി. മതവും രാഷ്ട്രീയവു മൊക്കെ സ്ത്രീവിരുദ്ധത എത്രമാത്രം അനുവദിച്ചു കൊടുക്കുന്നുവെന്ന തിരിച്ചറിവ്. സ്ത്രീ ജീവിതത്തിന്റെ തീക്ഷ്ണയാഥാർത്ഥ്യങ്ങൾ ഗ്രേസി കണ്ടെത്തുന്നു.

എഴുത്തുകാരിയെന്ന നിലയിൽ ഞാൻ അസംതൃപ്തയാണ്

1 min

മഴക്കെടുതി തരുന്ന പാഠം

ആഗോളതാപനം മൂലമുണ്ടാകുന്നന്റെ ദുരന്തങ്ങൾ കേരളം അനുഭവിച്ചു കൊണ്ടിരിക്കയാണ്

മഴക്കെടുതി തരുന്ന പാഠം

1 min

വാർത്തയെ സമരായുധമാക്കിയവർ

മാധ്യമ പ്രവർത്തകരെത്തേടി ഇക്കുറി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം,

വാർത്തയെ സമരായുധമാക്കിയവർ

1 min

ബൂമറാങ്

ജാൻസന്റെ ഇന്റർവ്യൂ അനുഭവം

ബൂമറാങ്

1 min

ആധുനികകലാ കാപട്യത്തിനെതിരെ ഒരു മാനിഫെസ്റ്റോ

നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചന്റെ ഗുരുവും സി.എം.എ. സഭാസ്ഥാപകനുമായ ഫാദർ തോമസ് പാലക്കൽ മല്പാന്റെയും ആദ്യകാല പത്രങ്ങളിലൊന്നായ സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി വർക്കിയുടെയും വംശപരമ്പരയിലെ പിന്തുടർച്ചക്കാരനാണ് ചിത്രകാരനും ശില്പിയും എഴുത്തുകാരനുമായ ജോസഫ് റോക്കി പാലക്കൽ.

ആധുനികകലാ കാപട്യത്തിനെതിരെ ഒരു മാനിഫെസ്റ്റോ

1 min

Ok, Not Ok, Still Ok!

പരസ്പര ബന്ധങ്ങളിൽ സായുജ്യം കണ്ടെത്തുന്ന ജീവിയാണ് മനുഷ്യൻ.

Ok, Not Ok, Still Ok!

1 min

'നൈതിക' ലോകത്തേക്കൊരു ചുവടുവയ്പ്പ്

കാലങ്ങളായി ശരി എന്ന് കരുതി പഠിച്ചുവച്ച പലതും മനസ്സിൽനിന്ന് എടുത്തു കളയാൻ മുൻതൂക്കം നല്ലുന്ന, വീഴുന്ന കുഞ്ഞിനെ താങ്ങുന്ന, ഉത്തരങ്ങളെക്കാൾ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, വിഭാഗീയതയെക്കാൾ സമഭാവനയ പ്രോത്സാഹിപ്പിക്കുന്ന, നേട്ടങ്ങളെപ്പോലെ തന്നെ വീട്ടുകളും അംഗീകരിക്കുന്ന, കുട്ടിയിലെ വ്യക്തിയെ അംഗീകരിക്കുന്ന, കുട്ടിയെ തന്റേടിയായിരിക്കാൻ അനുവദിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇനി ആവശ്യം.

'നൈതിക' ലോകത്തേക്കൊരു ചുവടുവയ്പ്പ്

1 min

വിത്ത് വറുത്തു കുത്തിയും ധൂർത്ത്

വിദ്യാഭ്യാസം എങ്ങനെ പരിഷ്കരിക്കുമെന്നത് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിന്തയാണ്.

വിത്ത് വറുത്തു കുത്തിയും ധൂർത്ത്

1 min

Read all stories from Ezhuthu

Ezhuthu Magazine Description:

PublisherLIPI

CategoryArt

LanguageMalayalam

FrequencyMonthly

Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.

The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All