Facebook Pixel Get digital access to PACHAMALAYALAM - April 2024 issue | Magzter.com

Try GOLD - Free

PACHAMALAYALAM Magazine - April 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In this issue

അംബികാസുതൻ മാങ്ങാടുമായി അഭിമുഖം....
പരകാവ്യ പ്രവേശം, ക്ളാസിക് കഥകൾ... പുതിയ പംക്തികൾ....
'വായനക്കാരൻ മോഷ്ടിക്കില്ല, കള്ളൻ വായിക്കുകയില്ല...' അനിൽകുമാർ എ.വിയുടെ ലേഖനം...
'സെൽഫി'യിൽ ജോസ് ലറ്റ് ജോസഫ്....
ഇളവൂർ ശശിയുടെ കഥ....
പി.എം ഗോവിന്ദനുണ്ണി, ദീപ ദിനേശ്, മനോജ് ചാരുമൂട്, മുരളി സഹ്യാദ്രി എന്നിവരുടെ കവിതകൾ.... എഴുതാപ്പുറങ്ങൾ, അനുധാവനം.... സ്ഥിരം പംക്തികളും

Recent issues

Related Titles

Popular Categories