ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് പ്രസിദ്ധമായൊരു പരസ്യത്തിന്റെ ആദ്യവാചകം; ആ ഗോളസത്യവും. വീടിനകത്തെ അന്തരീക്ഷം പ്രശാന്ത സുന്ദരമാണെങ്കിൽ സന്തോഷം താനേ എത്തും എന്നാണ് പുതിയ തലമുറ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ, ചുറ്റു പാടുകളും പ്രകൃതിയും ഏറ്റവും ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ വീടുകളുടെ ഡിസൈൻ.
ഭംഗി കൂട്ടാൻ നെൽപ്പാടം
മലപ്പുറം ജില്ലയിലെ വാഴക്കാടുള്ള ഈ വീട്, ചുറ്റുപാടുക ളോട് തുറന്ന് സംവദിക്കുന്നു. ഒരു വശത്ത് പാടവും ചുറ്റും കവുങ്ങിൻതോപ്പും നിറയെ മരങ്ങളുമുള്ള 11.5 സെന്റ്. രണ്ട് സഹോദരൻമാർ ഒരുമിച്ചു വാങ്ങിയ പ്ലോട്ടിലെ വീട് ഡിസൈൻ ചെയ്തത് ആർക്കിടെക്ട് ആയ മറ്റൊരു സഹോദരനും ഭാര്യയും. അതു കൊണ്ടുതന്നെ ആവാസ്' എന്ന ഈ വീട്, ഭാവിയിൽ നിർമിക്കാനിരിക്കുന്ന ഒരു വീടിനു വേണ്ട സൗകര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിർമിച്ചത്.
കാലാവസ്ഥ പരിഗണിച്ചു
ട്രോപ്പിക്കൽ മോഡേൺ ഡിസൈൻ ആണ് എലിവേഷന് സ്വീകരിച്ചത്. അകത്തേക്ക് കയറുമ്പോൾ അത് കുറച്ചുകൂടി മോഡേൺ ചായിലേക്ക് തിരിയുന്നു. പ്രവാസികളായ വീട്ടുകാരുടെ ജീവിതശൈലി കണക്കിലെടുത്താണ് അകത്തളത്തിന് മോഡേൺ ഭാവങ്ങൾ നൽകിയത്.
Diese Geschichte stammt aus der February 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ
Vlog space @ Home
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു