സി സെഗ്മെന്റ് ഇലക്ട്രിക് എസ് യു വി വിഭാഗത്തിൽ മഹീന്ദ്രയുടെ പവർഫുൾ പെർഫോമറാണ് എക്സ്യുവി 400 (ഫോർ ഡബിൾ ഒ). ലക്ഷ്വറി എസ്യുവികൾ മാറ്റിനിർത്തിയാൽ 400 യുടെ പെർഫോമൻസിനൊപ്പമെത്താൻ നിലവിൽ എതിരാളികളില്ല. പരിഷ്കരിച്ചെത്തിയ എക്സ്യുവി 400യുമായി ഒരു ഡ്രൈവ് പോയിവരാം.
ഡിസൈൻ
മുൻ മോഡലുമായി ഡിസൈനിൽ കാര്യമായ വ്യത്യാസമില്ല. ബൂട്ടിൽ ഇവി ബാഡ്ജിങ് വന്നതാണ് പുതുമയായി പറയാവുന്നത്. മസ്കുലർ ഡിസൈനാണ് 400യ്ക്ക്. മസിൽ തുടിപ്പുള്ള ബോഡി ലൈനുകൾ, ഒട്ടമാറ്റിക് ഹെഡ്ലാംപാണ്. ഓട്ടമാറ്റിക് ഡിം ഫീച്ചർ കൊള്ളാം.16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ. മസ്കുലർ ബംപറും ബ്ലാക്ക് ക്ലാഡിങ്ങും എസ് യു വിത്വം കൂട്ടുന്നു.
ക്വാളിറ്റിയുള്ള ഇന്റീരിയർ. ഓൾ ബ്ലാക്ക് ഇന്റീരിയർ ഐവറി ബ്ലാക്ക് കളർ തീമിനു വഴിമാറി. നല്ല ഫീൽ ചെയ്യുന്നുണ്ടിപ്പോൾ. പക്ഷേ, പെട്ടെന്നു ചെളിയാകുമോ എന്നതു ചോദ്യം! ക്രോം ഇൻസേർട്ടും സാറ്റിൻ കോപ്പർ ഇൻസേർട്ടും പിയാനോ സ്പേസ് ബ്ലാക്ക് ഫിനിഷുമൊക്കെ നൽകി മനോഹരമാക്കിയിട്ടുണ്ട്.
പുതിയ സ്റ്റിയറിങ് വീലാണ്. ഓഡിയോ നിയന്ത്രണ ബട്ടണുകളും ക്രൂസ് കൺട്രോൾ സ്വിച്ചുകളും ഇതിലുണ്ട്. സ്റ്റിയറിങ് ടിൽറ്റ് ചെയ്യാം. ഡാഷ്ബോർഡ് ഡിസൈൻ പരിഷ്കരിച്ചു. ഇപ്പോൾ കൂടുതൽ പ്രീമിയമായി.
അനലോഗ് മീറ്റർ കൺസോളാ യിരുന്നു മുൻമോഡലിൽ. പുതിയ 10.25 ഇഞ്ച് വലുപ്പമുള്ള ഫുള്ളി ഡിജിറ്റൽ കൺസോളിൽ നാവിഗേഷൻ അടക്കമുള്ള വിവരങ്ങൾ കിട്ടും.
Diese Geschichte stammt aus der April 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്