Versuchen GOLD - Frei
പഴയ വാഹനം പൊളിക്കും മുൻപ്
Fast Track
|October 01, 2023
പഴക്കം ചെന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിനു മുൻപ് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ
-
കോട്ടയം സ്വദേശിയായ കുഞ്ഞുമോന് ഇൻഷുറൻസ് തുക കെട്ടിവയ്ക്കാനാ യി കോടതിയിൽനിന്നു നോട്ടിസ് കിട്ടി. 25 വർഷം മുൻപു വീട്ടിലുണ്ടായിരുന്ന കാറിന്റെ പേരിലാണ് നോട്ടിസ്. പഴക്കം ചെന്നപ്പോൾ വർഷങ്ങൾക്കു മുൻപുതന്നെ ആകി വില ഒഴിവാക്കിയതായിരുന്നു ആ കാർ. അതുമൂലമുണ്ടായ അപകടത്തിൽ, ഇൻ ഷുറൻസ് ഇല്ലാത്തതിനാൽ കാർ ഉടമ പിഴ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാർ ഉപയോഗത്തിൽ ഇല്ലാത്തതാണെന്ന റിയിച്ചിട്ടും കോടതി സമ്മതിച്ചില്ല. കാരണം, നിയമപ്രകാരം റജിസ്ട്രേഷൻ ക്യാൻസൽ ചെയ്തിട്ടില്ല. വൻ തുക പിഴയായി അടയ്ക്കേണ്ടിവന്നു. ഉപയോഗിക്കാതിരിക്കു ന്ന പഴക്കം ചെന്ന വാഹനങ്ങൾ ഒഴിവാക്കു കയാണെങ്കിൽ നിർബന്ധമായും റജിസ്‌ട്രേഷൻ റദ്ദാക്കാൻ മറക്കരുത്.
പുതിയ സ്ക്രാപ്പേജ് പോളിസി
Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
