കുറഞ്ഞ ചെലവിൽ സുഖയാത്ര
Fast Track|September 01,2023
ടിയാഗോ ഇവിയുമായി ഒരു ലോങ് ഡ്രൈവ്
നോബിൾ എം. മാത്യു
കുറഞ്ഞ ചെലവിൽ സുഖയാത്ര

ടാറ്റ ടിയാഗോ ഇവിയുമായി ലോങ് ട്രിപ് പോകാമോ? ദീർഘ ദൂര യാത്രയ്ക്കുള്ള റേഞ്ചുണ്ടോ? ചാർജിങ് തുടങ്ങിയ സ്റ്റേഷൻ ഉണ്ടാകുമോ? ചോദ്യങ്ങളിൽനിന്നാണ് ടിയാഗോ ഇവിയുമായി ഒരു ലോങ് ഡ്രൈവ് പോയാലോ എന്നു ചിന്തിച്ചത്. കോട്ടയം-പൊൻമുടി തിരുവനന്തപുരം കോട്ടയം ഇതായിരുന്നു റൂട്ട്.

കരുത്തൻ

ഇലക്ട്രിക് കാറല്ലേ, ചെറുതല്ലേ, ഓ വർടേക്കിങ് ഒക്കെ പറ്റുമോ എന്നു സം ശയിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ടിയാഗോ ഇവി നൽകുന്നത്. ഡ്രൈവ് മോഡ് കൂടാതെ എസ്മോഡും ഉണ്ട്. റോട്ടറി ഡയലാണ് ഡ്രൈവ് മോഡ് സിലക്ടറിന് സാധാരണ ഓവർടേക്കിങ്ങിനുതന്നെ ഡി മോഡ് മതി. എസിലേക്കു മാറ്റിയാൽ വെടിയുണ്ടപോലെ കുതിച്ചുപായും ടിയാഗോ ഇവി. 0-60 കിമീ വേഗം കൈവരിക്കാൻ വേണ്ടതു വെറും 5.7 സെക്കൻഡ് മാത്രം. എസ് മോഡ് ഉപയോഗിച്ചാൽ റേഞ്ച് പെട്ടെന്നാണു കുറയുന്നത്. അതുകൊണ്ടു ലോങ് ഡ്രൈവിൽ കഴിവതും എസ് മോഡിലേക്കു മാറാതിരിക്കുക.

പൊൻമുടിയിലേക്ക് ഫുൾ ചാർജിൽ രാവിലെ പുറപ്പെട്ടതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. ഇവിയുമായി ലോങ് ഡ്രൈവ് പ്ലാൻ ചെയ്യുകയാണെങ്കിൽ അതിരാവിലെയോ രാത്രി അൽപം വൈകിയോ ഇറങ്ങുന്നതാണു നല്ലത്. ട്രാഫിക്കിൽ കിടന്ന് ബാറ്ററി ചാർജ് കുറയുന്നതു പരിഹരിക്കാം. സ്മൂത്തായി ഡ്രൈവ് ചെയ്യാം. കുത്തിറക്കമില്ലാത്തിടങ്ങളിൽ റീജെൻ മോഡ് ഓഫ് ചെയ്യുന്നതാണു നല്ലത്. റീജെൻ മോഡിൽ ആക്സിലറേറ്ററിൽ നിന്നു കാലെടുത്താൽ ബ്രേക്കിങ് എഫക്ടാണ്. നിരപ്പു റോഡിൽ റീജെൻ ഓഫ് ചെയ്താൽ ആക്സിലറേറ്റർ കൂടുതൽ കൊടുക്കാതെ കോസ്റ്റിങ് വഴി ബാറ്ററി ചാർജ് ലാഭിക്കാൻ സാധിക്കും.

സുഖയാത്ര

നാലു പേർക്കു സുഖമായി യാത്ര ചെയ്യാം. സപ്പോർട്ടീവായ സീറ്റ്. പവർഫുൾ എസി, കിടിലൻ സൗണ്ട് സിം. ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങിൽ ഓഡിയോ നിയന്ത്രണമുണ്ട്. ഓട്ടമാറ്റിക് എസി, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, അപ്പിൾ കാർ പ്ലേ- ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, റെയിൻ സെൻസിങ് വൈപ്പർ, ഇലക്ട്രിക് ടെയിൽ ഗേറ്റ് എന്നിവ ഫീച്ചറുകളിൽ എടുത്തു പറയാം. ബൂട്ട് സ്പേസ് ബാറ്ററി അപഹരിക്കുന്നുണ്ടെങ്കിലും ന്യായമായ ലഗേജ് ഉൾക്കൊള്ളും.

Diese Geschichte stammt aus der September 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
കുശാൽ നഗരത്തിലെ പൂമരം
Fast Track

കുശാൽ നഗരത്തിലെ പൂമരം

ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...

time-read
9 Minuten  |
October 01, 2024
ജീപ്പ് മുതൽ ഥാർ വരെ
Fast Track

ജീപ്പ് മുതൽ ഥാർ വരെ

മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...

time-read
4 Minuten  |
October 01, 2024
BIG BOLD Georgious
Fast Track

BIG BOLD Georgious

മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം

time-read
1 min  |
October 01, 2024
ബ്രെസ്സ പവർഫുള്ളാണ്
Fast Track

ബ്രെസ്സ പവർഫുള്ളാണ്

യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു

time-read
2 Minuten  |
October 01, 2024
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
Fast Track

നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ

മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും

time-read
1 min  |
October 01, 2024
നെടും കോട്ടയായി അൽകാസർ
Fast Track

നെടും കോട്ടയായി അൽകാസർ

അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?

time-read
2 Minuten  |
October 01, 2024
കളം നിറയാൻ കർവ്
Fast Track

കളം നിറയാൻ കർവ്

മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്

time-read
4 Minuten  |
October 01, 2024
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
Fast Track

ആർസി ബുക്ക് നഷ്ടപ്പെട്ടാൽ

ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

time-read
1 min  |
October 01, 2024
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
Fast Track

പത്ത് ലക്ഷത്തിന് പ്രീമിയം ഇവി

331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ

time-read
3 Minuten  |
October 01, 2024
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
Fast Track

എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്

കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്

time-read
2 Minuten  |
October 01, 2024