Versuchen GOLD - Frei

Bikers' Paradise

Fast Track

|

January 01,2023

ഏഷ്യയിലെ "ബൈക്കർമാരുടെ' ഏറ്റവും വലിയ ആഘോഷം എന്നറിയപ്പെടുന്ന ഇന്ത്യാ ബൈക്ക് വീക്കിന്റെ വിശേഷങ്ങൾ.

- എൽദോ മാത്യു

Bikers' Paradise

ഇന്ത്യയിലെ ബൈക്കേഴ്സിന്റെ ദേശീയോത്സവമായ "ഇന്ത്യൻ കൊടിയിറങ്ങി. ബൈക്ക് വീക്കിനു ബൈക്കുകളുടെയും യാത്രകളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഉത്സവമായ ഐബിഡബ്ള്യുവിന്റെ എട്ടാമത് എഡിഷനാണ് അരങ്ങേറിയത്. ഏഷ്യയിലെ "ബൈക്കർമാരുടെ ഏറ്റവും വലിയ ആഘോഷമെന്നാണ് ബൈക്ക് വീക്ക് അറിയപ്പെടുന്നത്. സായാഹ്നങ്ങളും ആഘോഷങ്ങളും അഡ്വഞ്ചറുമെല്ലാം ചേർന്ന് ഗോവയിലെ വാഗത്തോറിലാണ് ഈ ആഘോഷം അരങ്ങേറിയത്. പതിവുപോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ബൈക്കിൽ സഞ്ചാരികൾ ഈ ബൈക്കിങ്' പറുദീസയിലെത്തിച്ചേർന്നു. പെട്രോണാസ് സിന്റയു ടെ സഹകരണത്തിൽ നടന്ന ഐബി ഡബ്ല്യു 2022ന് മുൻ ഇവന്റുകളെ അപേക്ഷിച്ച് വൻ സ്വീകരണമാണു ലഭിച്ചത്.

ഡെയർ-ഡെവിൾ ഇവന്റുകൾ

 അഞ്ചു വ്യത്യസ്ത റേസ് ട്രാക്കുകൾ, വീലി (ണ്ടിങ് പരിശീലനം, ബൈക്കേഴ്സ് മാർക്ക് (ഇൻഡോർഔട്ഡോർ എക്സ്പോ), ബിഗ് ടിപ് സെഷനുകൾ, ലഡാക് ടെന്റ്, ക്ലബ് വില്ലേജ് തുടങ്ങി ബൈക്ക് ഭക്ഷണം യാത്ര എന്നിവ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഇവന്റുകളാണ് ഇത്തവണ ഉണ്ടായിരുന്നത്.

സിയറ്റുമായി സഹകരിച്ചു നടത്തിയ ഹിൽ ക്ലൈംപ് മത്സരം, കുന്നിൻ മുകളിലേക്കുള്ള സാഹസത്തിന്റെ ആവേശം മുഴുവൻ നിറച്ചാണ് ആരംഭിച്ചത്. ആവേശം നിറച്ച് മഡ് റഷ്, ഫ്ലാറ്റ് ട്രാക്ക് എന്നീ മത്സരങ്ങളും നടന്നു.  റൈഡിങ്ങിന്റെയും മുഴുവൻ പ്രകടമാക്കുന്ന വിധത്തിലായിരുന്നു മത്സരങ്ങളിൽ അധികവും. ആവേശകരമായി അവസാനിച്ച മത്സരങ്ങളിൽ വിജയികൾക്കു ബൈക്കിന്റെ വൈദഗ്ധ്യം ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് - ആക്സസറി പ്രൈസുകളുമാണ് ഒരുക്കിയിരുന്നത്. സ്കിൽ സെഷൻ ഇവന്റിൽ ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ നേടാനാഗ്രഹിക്കുന്നവർക്ക് അതിന് ആവശ്യമായ സൗകര്യവും ലഭ്യമായിരുന്നു. ബാർ (B-A-R) അക്കാദമിയുടെ നേതൃത്വത്തിൽ എൻഡ്യുറോ സെഷൻ, പ്രോ-ഡെർട്ട് അഡ്വഞ്ചർ, മോട്ടോഫാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ട്രാക്കുകളിൽ പരിശീലനം എന്നിവയും നടന്നു.

ലഡാക് ടെന്റ്

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size