റെഡ്ബുള്ളിനു കടിഞ്ഞാണിടാൻ ഫെറാറി
Fast Track|August 01, 2022
അത്യന്തം നാടകീയ രംഗങ്ങളാണ് ഫോർമുല വൺ പോരാട്ടവേദികളിൽ
മധുസൂദനൻ കർത്താ
റെഡ്ബുള്ളിനു കടിഞ്ഞാണിടാൻ ഫെറാറി

ലീഡിൽ ഇളക്കമില്ലാതെ മുന്നേറുകയാണു മാക്സ് വേർപ്പസ്റ്റപ്പൻ. പക്ഷേ, കഴിഞ്ഞ രണ്ടു മത്സരങ്ങൾ (ബ്രിട്ടിഷ്, ഓസ്ട്രിയ) വിജയിച്ചു ഫെറാറി താൽക്കാലിക ബ്രേക്ക് നൽകിയിരിക്കുകയാണു റെഡ് ബുള്ളിന്. ആദ്യമത്സരം മുതൽ മികവു പ്രകടിപ്പിച്ച ഫെറാറിക്കു പല പ്പോഴും പോഡിയത്തിൽ കാലിടറുകയായിരുന്നു. ബ്രിട്ടനിൽ കാർലോസ് സെയ്ൻസും ഓസ്ട്രിയയിൽ ചാൾസ് ലെക്ലയറും വിജയിച്ചപ്പോൾ ഫെറാറിക്ക് ആശ്വാസമായി. ഈ വിജയ ഫോർമുല തുടർന്നാൽ റെഡ് ബുള്ളിനെ തളയ്ക്കാനാകുമെന്ന വിശ്വാസത്തിലാണു ഫെറാറി. ചാൾസ് ലെക്ലയറിനൊപ്പം കാർലോസ് സെയ്ൻസും മികവു പുലർത്തുന്നതോടെ ടീമിനു മുന്നേറാനാകും. രണ്ടു മത്സരത്തിലും മൂന്നാമതെത്തി ഹാമിൽട്ടൻ തിരിച്ചടികൾ അതിജീവിച്ചെങ്കിലും ചാംപ്യൻഷിപ്പിലേക്കുള്ള ദൂരം വർധിക്കുകയാണ്.

ഭീതി വിതച്ച സിൽവർ സ്റ്റോൺ

സിൽവർസ്റ്റോൺ സർക്യൂട്ട് ദുരന്തക്കളമാകുമെന്ന ഭീതിയോടെയായിരുന്നു ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ തുടക്കം. വിജയിച്ചതു കാർലോസ് സെയ്ൻസ് ആണെങ്കിലും സിൽവർസ്റ്റോണിലെ യഥാർഥ ഭാഗ്യതാരം ആൽഫാ റോമിയോയുടെ ചോ ഗാന്യു ആയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെയുണ്ടായ കൂട്ടിയിടിയിൽ ഗാന്യുവിന്റെ കാർ പറന്നു തലകീഴായി നിലത്തു വീണു കുറേദൂരം സർക്യൂട്ടിലൂടെ നിരങ്ങിനീങ്ങി ടയർ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ചുവപ്പു കൊടി കാട്ടി മത്സരം നിർത്തിവച്ചു ഗാന്യുവിനെ ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറിനു ശേഷം മത്സരം പുനരാരംഭിക്കുമ്പോൾ ഗാന്യു അപകടനില തരണം ചെയ്തിരുന്നു.

ആൽഫാ ടോറി താരം പിയറെ ഗാസിയുടെ കാർ ജോർജ് റസ്സലിന്റെ മെഴ്സിഡീസിൽ ഇടിച്ചതോടെയാണ് അപകടപരമ്പരയുടെ തുടക്കം. റസ്സലിന്റെ കാർ നേരേ ചോ ഗാന്യുവിന്റെ കാറിൽ ഇടിക്കുകയായിരുന്നു.

Diese Geschichte stammt aus der August 01, 2022-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 01, 2022-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 Minuten  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 Minuten  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 Minuten  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 Minuten  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 Minuten  |
April 01,2024