Versuchen GOLD - Frei
ബിഗ് ‘CAT
Fast Track
|December 01,2025
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
നമ്മൾ ഇന്നു കാണുന്ന പാതകളും കെട്ടിടങ്ങളും വൻ നഗരങ്ങളും വരെ കെട്ടിപ്പടുക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഒരു കമ്പനിയുണ്ട്.
'കാറ്റ്' എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കാറ്റർപില്ലർ ഇൻകോർപറേറ്റഡ്(Caterpillar Inc). കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആധുനിക മനുഷ്യന്റെ നിർമിതികൾക്ക് ഒരു കൈ സഹായവുമായി കാറ്റർപില്ലറുണ്ട്. ഇന്നു ലോകത്ത് ആകെയുള്ള 195 രാജ്യങ്ങളിൽ 192ലും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ് കാറ്റർപില്ലർ, ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കാറ്റർപില്ലറിനു സ്വന്തമാണ്. ഒരു നൂറ്റാണ്ടിനു മുൻപു സ്വപ്നം കാണാൻ പോലും സാധിക്കാത്ത രീതിയിൽ മനുഷ്യന്റെ ലോകങ്ങളെ മാറ്റി മറിച്ച കാറ്റർപില്ലറിന്റെ ചരിത്രമാണ് ഇത്തവണ കമ്പനി ഹിസ്റ്ററിയിൽ.
ബെൻ ഹോൾട്ട്
കാറ്റർപില്ലറിന്റെ ചരിത്രം ബെന്നിന്റെ ജനനത്തോടെയാണ് ആയിരിക്കുന്നത്. 1949 ജനുവരി ഒന്ന് ഒരു പുതുവർഷ പിറവി മാത്രമായിരുന്നില്ല. കാറ്റർപില്ലറിന്റെ സ്ഥാപകരിലൊരാളായ ബെഞ്ചമിൻ ലെറോയ് ഹോ പാട്ടിന്റെ ജന്മദിനം കൂടിയായിരുന്നു അത്. ന്യൂഹാംഷറിലെ ഒരു അടിമിൽ ഉടമയായിരുന്നു ബെൻ ഹോൾട്ടിന്റെ പിതാവ്. ബെന്നും 11 സഹോദരങ്ങളും പിതാവിനെ കച്ചവടത്തിൽ സഹായിച്ചുപോന്നു. യുവാവായപ്പോൾ അടിമില്ലിന്റെ ചുമതല ബെന്നിനായി. സഹോദരങ്ങൾ കലിഫോർണിയയിലെ വില്പനയും വിതരണവും നിയന്ത്രിച്ചു.
കാര്യങ്ങൾ നല്ല നിലയ്ക്കു പോവുന്നതിനിടെ ബെന്നിന്റെ 34-ാം വയസ്സിൽ മാതാപിതാക്കൾ വിട പറഞ്ഞു. ഇതോടെ അതേവർഷം തന്നെ ബെൻ കലിഫോർണിയയിലേക്കു താമസം മാറി. സഹോദരങ്ങൾക്കൊപ്പം ചേർന്ന് സ്റ്റോക്ടൺ വീൽ കമ്പനി എന്ന പേരിൽ പുതിയൊരു കമ്പനി തുടങ്ങി. ദീർഘകാലം ഈടു നിൽക്കുന്ന മരങ്ങൾ നൽകുന്ന ഈ കമ്പനി സാമ്പത്തികമായി വിജയമായി.
അങ്കിൾ ബെന്നിന്റെ പരീക്ഷണങ്ങൾ
സ്വന്തം കമ്പനിയുടെ ഭാഗമായി ബെൻ ഒരു വർക്ഷോപ്പും ആരംഭിച്ചു. ഇതായിരുന്നു പിന്നീട് ബെന്നിന്റെ പരീക്ഷണ ശാല. സദാസമയവും ഈ വർക്ഷോപ്പിൽ ജോലിക്കാർക്കൊ പ്പം ചേർന്ന് പരീക്ഷണങ്ങൾ നടത്തിയ ബെന്നിനെ നാട്ടുകാർ “അങ്കിൾ ബെൻ' എന്നു വിളിച്ചു. ഗംഭീര എൻജിനീയറായ ബെൻ വാഹനങ്ങളും വിമാനങ്ങളും എന്തിന് സിപ് ലൈനിൽ വരെ പുതിയ കണ്ടെത്തലുകൾ നടത്തി. 45 വ്യത്യസ്ത പേറ്റന്റുകൾ ഇതിലൊന്നായിരുന്നു കാറ്റർപില്ലർ എന്നു കമ്പനിക്ക് വഴികാട്ടിയായ ചക്രത്തിനു പകരമുള്ള ട്രാക്ക് ഉപയോഗിക്കുന്ന കണ്ടെത്തൽ.
Diese Geschichte stammt aus der December 01,2025-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Listen
Translate
Change font size
