Versuchen GOLD - Frei

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

Fast Track

|

December 01,2025

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

- നോബിൾ എം. മാത്യു

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെയുള്ള വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ പൊടിപാറിച്ച് ചീറ്റിപ്പറക്കുന്ന കാറുകൾ, വളവുകളിൽ അസാധ്യ വേഗത്തിൽ ഡ്രിഫ്റ്റ് ചെയ്തു പോകുമ്പോൾ ഉയർന്നുകേൾക്കുന്ന ആർപ്പുവിളികൾ, തലകുത്തനെ മറിഞ്ഞിട്ടും അവിടെ നിന്നും കുതിച്ചുപായുന്ന കാറുകൾ... സോഷ്യൽ മീഡിയയിൽ ഈയടുത്തു വൈറലായ കൂർഗിൽ നടന്ന ഐഎൻആർസി റാലിയിലെ ആവേശക്കാഴ്ചകളാണിത്. റാലിപ്രേമികൾ ആവേശത്തോടെ കണ്ട ആ റീലുകളിലൊന്നിലെ ചീറിപ്പാഞ്ഞ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരു മലയാളി വനിതയുണ്ടായിരുന്നു. കോട്ടയം സ്വദേശി ആതിര മുരളി. നാവിഗേറ്റർ സീറ്റിൽ ചേർത്തല തണ്ണീർമുക്കം സ്വദേശി അരുൺ ചക്കാലയ്ക്കലും.

മോട്ടർ സ്പോർട്സ് പുരുഷന്മാരുടെ മേഖലയാണെന്നാണല്ലോ പൊതുവേയുള്ള വെപ്പ്. എന്നാൽ, പുരുഷന്മാർ മടിച്ചു നിൽക്കുന്ന റഫ് ട്രാക്കുകളിൽ പോളോ കാറുമായി ചീറിപ്പായുകയാണ് ആതിര. ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റൗണ്ടുകളിലൊന്നായ കൂർഗ് റോബസ്റ്റ റാലിയിൽ ഓവറോൾ കാറ്റഗറിയിൽ അഞ്ചാം സ്ഥാനവും ലേഡീസ് കാറ്റഗറിയിലെ ജേതാവുമാണ് ഓട്ടമോട്ടീവ് ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററും കൊച്ചിയിൽ ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ യുവസംരംഭകയും കൂടിയായ ആതിര.

ബുള്ളറ്റ് മുതൽ ജെസിബി വരെ

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size