CATEGORIES
Kategorien
![വീട്: ഓർമകൾ നിറയുമിടം](https://reseuro.magzter.com/100x125/articles/17550/1716390/Q-W_WrLgH1718557830147/1718558144496.jpg)
വീട്: ഓർമകൾ നിറയുമിടം
ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്
![Bedroom Basics](https://reseuro.magzter.com/100x125/articles/17550/1716390/NM-Ya7_xJ1718557669707/1718557816542.jpg)
Bedroom Basics
കിടപ്പുമുറി മനോഹരവും കാര്യക്ഷമവുമാക്കാൻ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
![ബ്യൂട്ടിഫുൾ ബ്ലാക്ക്](https://reseuro.magzter.com/100x125/articles/17550/1716390/wmEmGd3mf1718557550395/1718557673334.jpg)
ബ്യൂട്ടിഫുൾ ബ്ലാക്ക്
ഇൻഡോർ പ്ലാന്റ് ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ട സിസി പ്ലാന്റ് ഇനമാണ് ബ്ലാക്ക് സാമിയ
![പഴയ ഓട് എപ്പോഴും ലാഭമല്ല](https://reseuro.magzter.com/100x125/articles/17550/1685714/yxIx33FJi1716533162828/1716533612982.jpg)
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
![അങ്ങാടിയിലെ ആശക്കൂടാരം](https://reseuro.magzter.com/100x125/articles/17550/1685714/pI8YXD-_j1716464007182/1716473646256.jpg)
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
![കളയാനുള്ളതല്ല ഗ്രേ വാട്ടർ](https://reseuro.magzter.com/100x125/articles/17550/1685714/lPyXkTarz1716463424510/1716463899085.jpg)
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
![കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്](https://reseuro.magzter.com/100x125/articles/17550/1685714/DnhQA4IFa1716462168966/1716463397710.jpg)
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
![ഇത്രയും മഴ...എന്നിട്ടും വരൾച്ച?!](https://reseuro.magzter.com/100x125/articles/17550/1685714/CmTTdSQUu1716042119288/1716462112134.jpg)
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
![കരുതലോടെ മതി വിഷപ്രയോഗം](https://reseuro.magzter.com/100x125/articles/17550/1685714/t40eKoQ191716041827927/1716042115370.jpg)
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
![ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ](https://reseuro.magzter.com/100x125/articles/17550/1685714/Yf8dwTt7E1716041168142/1716041832141.jpg)
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം
![ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല](https://reseuro.magzter.com/100x125/articles/17550/1685714/m7sDbEJCj1716040778062/1716041163685.jpg)
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ
![Vlog space @ Home](https://reseuro.magzter.com/100x125/articles/17550/1685714/6Nc2k4EKb1716040422478/1716040774163.jpg)
Vlog space @ Home
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
![ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...](https://reseuro.magzter.com/100x125/articles/17550/1685714/9r5wU5et71716040074046/1716040411237.jpg)
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു
![Comfy Bathrooms](https://reseuro.magzter.com/100x125/articles/17550/1685714/GmjR-cGrG1716032226622/1716032391069.jpg)
Comfy Bathrooms
വ്യക്തിശുചിത്വത്തിനുള്ള ഇടമായ ബാത്റൂം ശ്രദ്ധിച്ചു ഡിസൈൻ ചെയ്താൽ കാര്യക്ഷമമായി ഉപയോഗിക്കാം
![വീടിനകത്ത് പീസ് ലില്ലി](https://reseuro.magzter.com/100x125/articles/17550/1685714/7JdB8kh7e1716032083101/1716032212856.jpg)
വീടിനകത്ത് പീസ് ലില്ലി
വായു ശുദ്ധീകരിക്കുന്ന ചെടി എന്ന നിലയിൽ പീസ് ലില്ലിക്ക് അകത്തളത്തിലും വലിയ സ്ഥാനമുണ്ട്
![പുതിയ കാലം പുതിയ മുഖം](https://reseuro.magzter.com/100x125/articles/17550/1652139/QINknY5ZQ1713886117896/1713886419307.jpg)
പുതിയ കാലം പുതിയ മുഖം
വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു
![പോർട്ടബിൾ എസി](https://reseuro.magzter.com/100x125/articles/17550/1652139/QiLGSQBSE1713861716677/1713886077299.jpg)
പോർട്ടബിൾ എസി
ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത
![കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ](https://reseuro.magzter.com/100x125/articles/17550/1652139/dvONhvvSv1713861778957/1713885940711.jpg)
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും
![6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ](https://reseuro.magzter.com/100x125/articles/17550/1652139/6t69djPks1713861902285/1713885241016.jpg)
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.
![ഗ്ലാസ് Safe ആണ്; secure അല്ല](https://reseuro.magzter.com/100x125/articles/17550/1652139/_hd-Lo7OR1713861492641/1713864444389.jpg)
ഗ്ലാസ് Safe ആണ്; secure അല്ല
ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?
![സമാധാനത്തിന്റെ താക്കോൽ](https://reseuro.magzter.com/100x125/articles/17550/1652139/rgQyiCqVw1713806614277/1713807009790.jpg)
സമാധാനത്തിന്റെ താക്കോൽ
മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്
![Trendy Wall Decor](https://reseuro.magzter.com/100x125/articles/17550/1652139/BNbgBYD9n1713806434493/1713806581357.jpg)
Trendy Wall Decor
കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്
![പൂങ്കുലകളുമായി അസേലിയ](https://reseuro.magzter.com/100x125/articles/17550/1652139/cglqP74GW1713806231597/1713806423087.jpg)
പൂങ്കുലകളുമായി അസേലിയ
ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം
![മനംപോലെ ഫർണിച്ചർ](https://reseuro.magzter.com/100x125/articles/17550/1618030/tP2qy69QW1710345271733/1710345844253.jpg)
മനംപോലെ ഫർണിച്ചർ
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
![വീട് ഭാഗ്യം കൊണ്ടു വരും](https://reseuro.magzter.com/100x125/articles/17550/1618030/Gf6NsjHpd1710344907500/1710345152134.jpg)
വീട് ഭാഗ്യം കൊണ്ടു വരും
നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു
![കലാത്തിയ ട്രെൻഡ്](https://reseuro.magzter.com/100x125/articles/17550/1618030/4clbzXdz81710344781549/1710344896350.jpg)
കലാത്തിയ ട്രെൻഡ്
ലാൻഡ്സ്കേപ്പിലെ ഏറ്റവും പുതിയ ട്രെൻഡ് ആണ് കലാത്തിയ ലൂട്ടിയ എന്ന വലിയ ഇലകളുള്ള ചെടി
![തടിപ്പണിക്ക് കേടു സംഭവിച്ചാൽ](https://reseuro.magzter.com/100x125/articles/17550/1585252/8CVqBYELk1709115883171/1709116032529.jpg)
തടിപ്പണിക്ക് കേടു സംഭവിച്ചാൽ
കാലപ്പഴക്കം കൊണ്ട് തടിക്കു വരുന്ന കേടുപാടുകൾ മാറ്റിയെടുക്കാൻ വഴികളുണ്ട്
![വെറുതെ ഒരു നിറം മതിയോ?](https://reseuro.magzter.com/100x125/articles/17550/1585252/YRgTPZeKB1709115652427/1709115866209.jpg)
വെറുതെ ഒരു നിറം മതിയോ?
ഇന്റീരിയറിൽ നിറങ്ങളുടെ കോംബിനേഷൻ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്
![ഒതുക്കത്തിനുള്ള അംഗീകാരം](https://reseuro.magzter.com/100x125/articles/17550/1585252/6X9XOUu_e1709114863889/1709115185426.jpg)
ഒതുക്കത്തിനുള്ള അംഗീകാരം
മൂന്നര സെന്റിൽ മൂന്ന് കിടപ്പുമുറികളോടും മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയ വീട് മാത്രമല്ല, ടെറസിൽ സ്വിമിങ് പൂളും നിർമിച്ചു
![മേൽക്കൂരയിലെ പൂമ്പാറ്റ](https://reseuro.magzter.com/100x125/articles/17550/1585252/TemX4dAS81709103976214/1709114753970.jpg)
മേൽക്കൂരയിലെ പൂമ്പാറ്റ
കരിങ്കൽ ചുമരുകളും ഇൻവർട്ടഡ് ശൈലിയിലുള്ള മേൽക്കൂരയും ചേർന്ന് വ്യത്യസ്ത ഭംഗിയേകുന്ന വീടിന്റെ വിശേഷങ്ങൾ