Automotive
Fast Track
വേഗപോരിലെ വേഗരാജാവ്
റെക്കോർഡുകൾ പഴങ്കഥകളാക്കിയ ഹാമിൽട്ടൺ എന്ന വേഗരാജാവിന്റെ ട്രാക്കിലൂടെ... IBM hp UniCredit ceva LOGISTICS Bitde RICHARD ELS മധുസൂദനൻ കർത്ത കരീബിയൻ ദ്വീപിൽനിന്നു കുടിയേ റിയ ആന്റണിയുടെയും ബ്രിട്ടിഷു കാരി കാർമെനിന്റെയും മകനായി 1985 ജനുവരി 7ന് ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ലൂയിസ് കാൾ ഹാമിൽട്ടൻ 8-ാം വയസ്സിൽത്തന്നെ വേഗക്കളത്തിൽ കാലൂന്നി. 2007ലാണു ഫോർമുല വണ്ണിൽ അരങ്ങേറുന്നത്. എട്ടാം വയസ്സിൽ കാർട്ടിങ് രംഗത്തെത്തിയ കുട്ടിഹാമിൽട്ടനു പത്താം വയസ്സിൽ കാർട്ടിങ്ങിൽ ആദ്യ കിരീടം ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ് നേടുമ്പോൾ മുതൽ കാറോട്ടലോകം കണ്ണുവച്ചിരുന്നു. പത്താം വയസ്സിൽ ബ്രിട്ടിഷ് കാർട്ട് ചാം പ്യൻഷിപ്പിൽ കിരീടം. 13-ാം വയസ്സിൽ മകാരൻ മെഴ്സി ഡീസ് ബെൻസ് യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാമിൽ ചേർന്നു. 1998 മുതൽ 2000 വരെ യൂറോപ്യൻ, ലോക കാർട്ടിങ് ചാംപ്യൻഷിപ്പുകൾ നേടി. 15-ാം വയസ്സിൽ കാർട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി. 2003ൽ നിന്നു കാർട്ടിങ്ങിൽനിന്നു കാർ റേസിങ്ങിലേക്ക്. ആ വർഷം ബ്രിട്ടിഷ് ഫോർമുല റെനോ റേസ് സീരീസിൽ 15ൽ 10 മത്സരങ്ങളും വിജയിച്ചു കിരീടം ചൂടി. 2004ൽ എഫ് 3 യൂറോ സീരീസിൽ പങ്കെടുത്തു. 2005ൽ കിരീടം. 2006ൽ ഫോർമുല വണ്ണിന്റെ ചവിട്ടുപടിയായ ജിപി 2വിൽ. ആ വർഷം തന്നെ ജേതാവുമായി. 2007ൽ മക്ലാരനിലൂടെ ആയിരുന്നു. എഫ് വണ്ണിൽ ജൈത്രയാത്രയ്ക്കിറങ്ങിയ ത്. അരങ്ങേറ്റ സീസണിൽ ഒരേയൊരു പോയിന്റിന് കിരീടം നഷ്ടമായെങ്കിലും ഉജ്വല സീസണായിരുന്നു. ഫെറാറിയുടെ ഫിൻ താരം കിമി റൊണനായിരു ന്നു ആ സീസണിൽ കിരീടം. അടുത്ത സീസണിൽ അതേ ഫെറാറിയെ അതേ മാർജിനിൽ പരാജയപ്പെടുത്തി ആദ്യകിരീടം നേടി. എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന ഖ്യാതി. എഫ് വണ്ണിലെ ആദ്യ കറുത്ത വർഗക്കാ FASTTRACK 31 റെക്കോർഡുകൾ പഴങ്കഥകളാക്കിയ ഹാമിൽട്ടൺ എന്ന വേഗരാജാവിന്റെ ട്രാക്കിലൂടെ...
2 min |
May 01, 2025
Fast Track
കരുത്തറിയിച്ച് മാരൻ
റെഡ് ബുള്ളിന്റെയും മാക്സ് വേർപ്പന്റെയും തുടർവിജയങ്ങൾക്ക് ഇത്തവണ മാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ സാധു വാണെന്നു തെളിയിക്കുന്ന താണ് 2025 സീസണിലെ ആദ്യ മത്സരഫലങ്ങൾ
2 min |
May 01, 2025
Fast Track
സുരക്ഷിത ഡ്രൈവിങ്ങും ലൈസൻസ് മാനദണ്ഡങ്ങളും...
\"ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ലൈസൻസ് റദ്ദാകുമോ?'
3 min |
May 01, 2025
Fast Track
XtraPulse
പുതിയ ഡിസൈനും എൻജിനുമടക്കമുള്ള മാറ്റവുമായി എക്സ്പൾസിന്റെ പുതിയ അവതാരം-എക്സ്പൾസ് 210
3 min |
May 01, 2025
Fast Track
125 സിസിയിലെ ഹീറോ!
സ്കൂട്ടർ സെഗ്മെന്റിൽ മേധാവിത്വം നേടാൻ സൂമിന്റെ 125 സിസി മോഡലുമായി ഹീറോ
2 min |
May 01, 2025
Fast Track
അൾട്രാവയലറ്റിന്റെ ഹൈപ്പർ മോട്ടോ സ്കൂട്ടർ
ഫുൾചാർജിൽ 261 കിലോമീറ്റർ സഞ്ചരിക്കും ടെസറാക്ട്. വില ₹1.45 ലക്ഷം വില 71.45 ലക്ഷം
1 min |
April 01,2025
Fast Track
ഡ്രൈവിങ് ലൈസൻസ് അവസരമല്ല ഉത്തരവാദിത്വമാണ്!
ഒരു കൈ ഉപയോഗിച്ചും കാൽ തൂക്കിയിട്ടും മോട്ടർസൈക്കിൾ ഓടിക്കുന്നതും ഉച്ചത്തിൽ പാട്ടുകേൾക്കുന്നതും കുറ്റകരമാണോ?
2 min |
April 01,2025
Fast Track
SHOCKWAVE
അഡ്വഞ്ചർ യാത്രാപ്രേമികൾക്കായി അൾട്രാവയലറ്റിൽ നിന്നുമൊരു ഇലക്ട്രിക് ബൈക്ക്
1 min |
April 01,2025
Fast Track
ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ
ടെസ്ലയെ പിന്നിലാക്കി കുതിപ്പു തുടരുന്ന ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബിവൈഡിയുടെ വിജയപാതയിലൂടെ
3 min |
March 01, 2025
Fast Track
നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...
പൂമ്പാറൈ, കൂക്കൽ, മന്നവന്നൂർ, പൂണ്ടി ക്ലാവര- കൊടൈക്കനാലിന്റെ ഗ്രാമക്കാഴ്ച കണ്ട് ടൊയോട്ട ഫോർച്യൂണറിൽ ഒരു യാത്ര
5 min |
March 01, 2025
Fast Track
എഐ ഫീച്ചറുകളുമായി വിവോയുടെ സ്ലിം ബ്യൂട്ടി വിവോ V50
6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്.
1 min |
March 01, 2025
Fast Track
ഗാലക്സി എഫ്06, സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ
സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ ഗാലക്സി എഫ്06 ഇന്ത്യൻ വിപണിയിൽ
1 min |
March 01, 2025
Fast Track
APRILIA TUONO 457
3.95 ലക്ഷം രൂപയാണ് അപ്രിലിയ ട്യൂണോ 457ന്റെ എക്സ്ഷോറൂം വില
1 min |
March 01, 2025
Fast Track
റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...
റൗണ്ട് എബൗട്ടിലെ വേണ്ട മുൻകരുതലുകൾ എന്തൊക്കെ, ലെയ്ൻ ഡ്രൈവിങ് എന്ത്? എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം
2 min |
March 01, 2025
Fast Track
ഒലയുടെ ഇ-ബൈക്ക്
75,000 രൂപ മുതൽ 2.49 ലക്ഷം രൂപ വരെയാണ് വില.
1 min |
March 01, 2025
Fast Track
സൂപ്പർ സിറോസ്
കോംപാക്ട് എസ്യുവി വിപണി പിടിച്ചടക്കാൻ കിയയിൽനിന്ന് പുതിയൊരു താരം- സിറോസ്
4 min |
March 01, 2025
Fast Track
ചെറിയ സ്വപ്നം വലിയ സന്തോഷം
ഔഡി ക്യു 5 സ്വന്തമാക്കി സിനിമാതാരം ലുക്മാൻ അവറാൻ
1 min |
March 01, 2025
Fast Track
ഇനി കാറിനു വില കൂടുമോ?
വാഹനവിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം
2 min |
March 01, 2025
Fast Track
നേട്ടങ്ങളുടെ ട്രാക്കിൽ യതി റേസിങ്
ഫോർമുല ഭാരത് കിരീടം നേടുന്ന കേരളത്തിലെ ആദ്യ ടീം, സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ് നടത്തിയ സുപ്രയിൽ ഒൻപതാം സ്ഥാനം എന്നീ നേട്ടങ്ങളുമായി കുസാറ്റിലെ യതി റേസിങ്
2 min |
March 01, 2025
Fast Track
DUAL SPORT
ഓൺറോഡിലും ഓഫ് റോഡിലും ഒരുപോലെ മിന്നിക്കാൻ പറ്റിയ ജാപ്പനീസ് മെഷീൻ- കാവാസാക്കി കെഎൽഎക്സ് 230
2 min |
March 01, 2025
Fast Track
MORE COMFORT PERFORMANCE MILEAGE
125 സിസി സ്കൂട്ടർ സെഗ്മെന്റിൽ അടിമുടി മാറ്റത്തോടെ പുതിയ ഹീറോ ഡെസ്റ്റിനി 125
2 min |
March 01, 2025
Fast Track
BIG BEAR
650 സിസി ട്വിൻ സിലിണ്ടർ എൻജിനുമായി ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ പതിപ്പ് ബെയർ 650
2 min |
March 01, 2025
Fast Track
ഇടുക്കിയിൽനിന്നൊരു ഇലക്ട്രിക് ജീപ്പ്
മഹീന്ദ്ര ജീപ്പിന്റെ അതേ ഡിസൈനിൽ ചെറിയ ഇലക്ട്രിക് ജീപ്പ് നിർമിച്ച് ഇടുക്കി വെള്ളത്തൂവൽ സ്വദേശി ബിനു
1 min |
March 01, 2025
Fast Track
Lite but stylish
പരിഷ്കാരങ്ങളോടെ വിഡയുടെ പുതിയ മോഡൽ
2 min |
March 01, 2025
Fast Track
സിനിമ തന്ന വാഹനം
പ്രേമലു സിനിമയിലൂടെ മലയാളിയുടെ ഇഷ്ടതാരമായിമാറിയ ശ്യാം മോഹൻ തന്റെ ആദ്യ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
2 min |
February 01,2025
Fast Track
സ്കോഡയുടെ സ്ഫടികം
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി
3 min |
February 01,2025
Fast Track
CLASSIC & MODERN
153 കിലോമീറ്റർ റേഞ്ചുമായി ചേതക് 3501
2 min |
February 01,2025
Fast Track
ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ
1 min |
February 01,2025
Fast Track
Flowing like a River
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ
2 min |
February 01,2025
Fast Track
മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!
ഡച്ച് - ബെൽജിയൻ റേസിങ് ഡ്രൈവറായ മാക്സ് വെർസ്റ്റപ്പന്റെ വാഹനശേഖരം എന്നും വാഹനപ്രേമികളെ അതിശയിപ്പിച്ചിട്ടുള്ളതാണ്
1 min |