വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha|March 16, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
ശ്യാമ
വെറുതേയിരിക്കാൻ ആവില്ലെന്നേ

വട്ടാണോ ഇത്രയും ദൂരം കാറോടിച്ച് ജിമ്മിൽ പോയി ഈ പെടാപ്പാടൊക്കെപ്പെടാൻ??

ആലപ്പുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ജിമ്മിൽ പരിശീലനത്തിനു പോകുന്ന റീനിയോട് പലരും പല തവണ ചോദിച്ച ചോദ്യമാണിത്. ഉത്തരം പറയാനുള്ള സമയം കൂടി റീനി വർക്കൗട്ട് ചെയ്തു. അങ്ങനെയിരിക്കെ 2023ൽ മംഗോളിയയിൽ നടന്ന രാജ്യാന്തര പവർ ലിഫ്റ്റിങ് മത്സരത്തിൽ റീനി നാലു സ്വർണ മെഡലുകൾ സ്വന്തമാക്കി. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം ആ മെഡലുകൾ ആവേശത്തോടെ തിളങ്ങി.

തലവര മാറ്റിയ തീരുമാനം

“ആദ്യം ജിമ്മിൽ പോകുന്നതു 2013ലാണ്. ശരീരഭാരം കുറയ്ക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നൊരുദ്ദേശം മാത്രം. മുൻപ് ഒരു ജിമ്മിന്റെ അകം പോലും കണ്ടിട്ടില്ല. സ്കൂൾ തലം തൊട്ടേ കായികരംഗത്തോടു താൽപര്യ മായിരുന്നു. ടെന്നിസ് ഒഴികെ ബാക്കി ഒട്ടുമിക്ക കളികളും കളിച്ചിട്ടുണ്ട്. പലപ്പോഴും ടീം ക്യാപ്റ്റനുമായിരുന്നു. ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്. ''റീനിയുടെ കുഞ്ഞുങ്ങളുടേതു പോലുള്ള പൊട്ടിച്ചിരി ജിമ്മിൽ അലയടിക്കുന്നു.

“ഹൈജംപ്, ലോങ്ങ് ജംപ്, ഓട്ടം തുടങ്ങി എല്ലാ വിഭാഗത്തിലും ഞാനുണ്ടായിരുന്നു. അച്ഛൻ അത്ലറ്റായിരുന്നു. പൊതുവേ വീട്ടിൽ എല്ലാവർക്കും കായികരംഗത്തോട് ഇഷ്ടവും. അതുകൊണ്ട് എനിക്ക് നല്ല പ്രോത്സാഹനമുണ്ടായി. പിന്നീട് കുടുംബകാര്യങ്ങൾ നോക്കിയങ്ങനെ പോയി.

ആദ്യം എറണാകുളം വൈറ്റിലയിലെ ഗോൾഡ്സ് ജിമ്മിലായിരുന്നു ചേർന്നത്. പിന്നീട് സ്റ്റാൻഡേർഡ് ജിമ്മിലേക്കു മാറി. അവിടുത്തെ ട്രെയ്നർ ജഗൻ ആണ് എനിക്കിങ്ങനൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2019ൽ മത്സരിക്കാനൊരുങ്ങിയപ്പോഴേക്കും കോവിഡും പ്രശ്നങ്ങളുമായി. അതു കഴിഞ്ഞപ്പോഴാണ് ടി.ഐ.എ. (ട്രാൻസിയന്റ്ഇസ്കീമിക് അറ്റാക്) വരുന്നത്. പേടിയൊന്നും തോന്നിയില്ല, അതെന്നെ മാനസികമായി തളർത്തിയുമില്ല. ഒരു മാസത്തോളം വിശ്രമിച്ച ശേഷം പരിശീലനത്തിൽ മുഴുകി.

2023 നവംബർ തൊട്ടാണ് "ഫിറ്റ്നസ് കൊച്ചി' എന്ന ജിമ്മിൽ ചേരുന്നത്. ജിമ്മിൽ വരുന്ന ദിവസം കോച്ച് ബീനയ്ക്കൊപ്പം 45 മിനിറ്റ് നേരം ലിഫ്റ്റിങ് ചെയ്യും. ശേഷം വ്യായാമങ്ങളും.

വീട്ടിലാണെങ്കിൽ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആഴ്ചയിൽ ആറു ദിവസം വർക്കൗട്ടും ഒരു ദിവസം വിശ്രമവും എന്നതാണു നിലവിലെ ചിട്ട. കീറ്റോ ഡയറ്റാണ് എന്റെ ശരീരത്തിന് അഭികാമ്യമെന്നറിഞ്ഞ് അതു പിന്തുടരുന്നു.

Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 dak  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 dak  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 dak  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 dak  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 dak  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024