ബന്ധങ്ങളെ കുറിച്ചുള്ള കുഞ്ഞിന്റെ ആദ്യ പാഠം തുടങ്ങുന്നത് തന്നെ മാതാപിതാക്കളിൽ നിന്നാണ്. നല്ല ബന്ധങ്ങൾ ഉണ്ടാക്കുക എന്നതും ലൈംഗിക വിദ്യാഭാസത്തിന്റെ ഭാഗമാണ്. ഇതുകൊണ്ടു തന്നെയാണ് മാതാപിതാക്കൾ കുട്ടിക്കു മുന്നിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തണം എന്ന് ആവർത്തിച്ചു പറയുന്നതും. അതെങ്ങനെ ചെയ്യാം എന്നു നോക്കാം.
ആദ്യത്തേതു മാതാപിതാക്കൾക്കു കുട്ടിയോടുള്ള സമീപനം എങ്ങനെ എന്നുള്ളതാണ്. വളരെ കരുതലോടെയുള്ളതും ബഹുമാനത്തിൽ അധിഷ്ഠിതമായതുമാണോ എന്നതാണ് ആദ്യ അളവുകോൽ. അതിനാലാണു മാതാപിതാപിതാക്കളോട് ജെന്റിൽ പേരന്റിങ് പരിശീലിക്കാൻ പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള ധാരാളം പുസ്തകങ്ങളും ടോക്സും ഉണ്ട്. പുതിയ വിഷയമായതു കൊണ്ട് നിരവധി സൈക്കോളജിസ്റ്റുകളും പേരന്റിങ് കോച്ചുമാരുമൊക്കെ ക്ലാസ്സുകൾ എടുക്കുന്നുമുണ്ട്. അതിലൂടെ കുറേ കാര്യങ്ങൾ നമുക്ക് പഠിക്കാം. കുഞ്ഞിന്റെ ഏതു പ്രശ്നവും സൗമ്യമായി പരിഹരിക്കാം.
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും