"നീലത്താമര'യിലേക്ക് ആദ്യം തീരുമാനിച്ചിരുന്നതു ജയഭാരതിച്ചേച്ചിയെ ആണ്. അതു കഴിഞ്ഞു നടന്ന ചർച്ചകളിൽ ഒരു പുതുമുഖമാകുന്നതാണു നല്ലതെന്ന് അഭിപ്രായം വന്നു. അങ്ങനെ എന്നെ വിളിച്ച് കുഞ്ഞിമാളുവിന്റെ ഗെറ്റപ്പിൽ ഫോട്ടോ എടുത്തു. സംവിധായകൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസ ഫലി കേച്ചേരി സാർ, അത് എംടി സാറിനെ കാണിച്ചു. അതു കണ്ടപ്പോൾ എംടി സാർ പറഞ്ഞത് - "എന്റെ കുഞ്ഞിമാളു ഇതുതന്നെയാണ്.
ആ സിനിമ അഭിനയിച്ചതിനുശേഷം എന്നെ അറിയുന്നതു തന്നെ നീലത്താമര അംബിക എന്ന പേരിലായിരുന്നു. അതിലെ കുഞ്ഞിമാളു എന്ന കഥാപാത്രം അത്രമേൽ ആളുകളുടെ മനസ്സിൽ പതിഞ്ഞിരുന്നു. യൂസഫലി സാർ ആകെ മൂന്നു സിനിമകൾ സംവിധാനം ചെയ്തു. മൂന്നാമത്തേതാണു "നീലത്താമര, 1979 മേയ് നാലിനാണു സിനിമ റിലീസ് ചെയ്തത്.
Bu hikaye Manorama Weekly dergisinin August 05,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin August 05,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ