Denemek ALTIN - Özgür
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
Manorama Weekly
|January 17,2026
വഴിവിളക്കുകൾ
റോഡ് മുറിച്ചു കടന്നാൽ സ്കൂളായിരുന്നു. ബെല്ലടിച്ചു കഴിയുമ്പോഴേക്കും വീട്ടിലെത്താവുന്ന ദൂരം. അവിടെ നിന്നു നാലാംക്ലാസിൽ പുതിയ സ്കൂളിലേക്ക് മാറി, ദൂരെയുള്ള കോൺവന്റ് സ്കൂൾ. കൂട്ടുകാരെ പിരിയുന്ന സങ്കടം ആദ്യമായി യൂണിഫോം ധരിച്ച് വാപ്പയുടെ കൂടെയുള്ള സ്കൂട്ടർ യാത്രയുടെ ആവേശത്തിൽ പെട്ടന്ന് മറന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയപ്പോഴേക്കും പൂമ്പാറ്റയും ബാലരമയും ഒക്കെ വാപ്പ വാങ്ങിത്തന്നു. പുതിയ സ്കൂളിൽ ചേർന്നപ്പോൾ ഒരു കുഞ്ഞു ഡയറിയും തന്നു. ചുവന്ന ചട്ടയുള്ള, പേജുകളുടെ വക്കുകൾ ചുവപ്പു നിറത്തിലുള്ള ഒന്ന്. ഇന്ന ദിവസം ഇത്ര മണിക്ക് ഞാൻ പുതിയ സ്കൂളിൽ ചേർന്നു എന്ന് വാപ്പയുടെ കൈപ്പടയിൽ എന്റെ ആദ്യ ഡയറിയിലെ ആദ്യ കുറിപ്പ്. ഓരോ ദിവസത്തേയും വിശേഷങ്ങൾ എഴുതി വയ്ക്കണമെന്ന് പറയുകയും ചെയ്തു. അത് പിന്നീട് ഒരു ശീലമാവുകയായിരുന്നു. കോളജിലൊക്കെ എത്തുമ്പോഴേക്കും ഈ എഴുത്ത് വലിയ ഒരനുഷ്ഠാനം പോലെ ആയി മാറിയിരുന്നു.
Bu hikaye Manorama Weekly dergisinin January 17,2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

