Facebook Pixel താരമാകാൻ സിയറ | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

താരമാകാൻ സിയറ

Fast Track

|

December 01,2025

ടാറ്റ സിയറയുടെ രണ്ടാംവരവ്. പെട്രോൾ ഡീസൽ മോഡലുകൾക്കു പിന്നാലെ ഇലക്ട്രിക്കും

- നോബിൾ എം. മാത്യു

താരമാകാൻ സിയറ

എസ് യു വി പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ സിയറ നിരത്തിലേക്കെത്തുകയാണ്. ലോഞ്ചിനു മുന്നോടിയായി സിയറയുടെ പ്രൊഡക്ഷൻ മോഡലിനെ ടാറ്റ മുംബൈയിൽ നടന്ന "സിയറ ഡേയിൽ' പ്രദർശിപ്പിച്ചിരുന്നു. 1991ൽ ആണ് ടാറ്റ സിയറയെ വിപണിയിലെത്തിക്കുന്നത്. തദ്ദേശീയമായി നിർമിച്ച ആദ്യ ഇന്ത്യൻ എസ്യുവിയായി രുന്നു സിയറ. 2013ൽ വിപണിയിൽ നിന്നു പിൻവാങ്ങി. ഐതിഹാസിക മോഡലിന്റെ രണ്ടാം വരവാണിത്. ചതുരവടിവിനൊപ്പം പുതുതലമുറ ഡിസൈൻ ഘടകങ്ങളും നൂതന ഫീച്ചറുകളും സമന്വയിപ്പിച്ചാണ് രൂപകല്പന.

കരുത്തുറ്റ രൂപം

വലുപ്പത്തിൽ ടാറ്റ ഹാരിയറിനു താഴെയാണ് സ്ഥാനം. എസ് യു വി പ്രേമികളെ ആകർഷിക്കുന്ന ബോൾഡ് രൂപമാണ് ഹൈലൈറ്റ്. കനം കുറഞ്ഞ ഫുൾവിഡ് ഡേ ടൈം റണ്ണിങ് ലാംപ്. എയർവെനോടുകൂടിയ പിയാനോ ബ്ലാക് ഫിനിഷിലുള്ള ഗ്രിൽ. വലുപ്പം കുറഞ്ഞ പ്രൊജക്ടർ ഹെഡ്ലാംപ്, പിക്സൽ ആകൃതിയിലുള്ള ഫോഗ്ലാംപുകൾ. പിയാനോ ബ്ലാക് ഫിനിഷിലുള്ള വലിയ ബമ്പറും അതിൽ സിൽവർ ഫിനിഷ് സ്കിഡ് പ്ലേറ്റും. ഇത്രയുമാണ് മുൻവശത്തെ ഡിസൈൻ സവിശേഷതകൾ. വശക്കാഴ്ചയിൽ പിയാനോ ബ്ലാക് ഫിനിഷിലുള്ള വലിയ വീൽ ആർച്ചുകളും ക്ലാഡിങ്ങുകളും മാസ് ലുക്ക് കൂട്ടുന്നു. 19 ഇഞ്ച് വീലുകളാണ് ടോപ് വേരിയന്റിൽ.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size