Denemek ALTIN - Özgür
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
Fast Track
|March 01, 2026
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
തിരിച്ചുവരവെന്നു പറഞ്ഞാൽ ഒന്നൊര വരവായിപ്പോയി. കുറച്ചു വർഷം മുൻപുവരെ നിരത്തുകളിലെ താരമായിരുന്ന ഡസ്റ്ററിന്റെ മടങ്ങിവരവിനെ വളരെ ആഘോഷപൂർവമാണ് റെനോ വരവേറ്റത്. ഡാൻസ് സ്റ്റാർ പ്രഭുദേവയുടെ ചടുലായ സ്റ്റെപ്പുകളും ശിവമണിയുടെ ഡ്രംസും ചടങ്ങിനെ കൊഴുപ്പിച്ചു. പഴയ പേരുമാത്രമേ റെനോ സ്വീകരിച്ചിട്ടുള്ളൂ. കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായാണ് മൂന്നാം തലമുറ ഡസ്റ്റർ റെനോ അവതരിപ്പിച്ചത്.
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമാണ് ഡസ്റ്ററിന്റെ തുറുപ്പുചീട്ട്. 21,000 രൂപയ്ക്ക് പ്രീ ബുക്കിങ് ചെയ്യാം. മാർച്ചിൽ വില പ്രഖ്യാപിക്കും.
പവർ ട്രെയിൻ
രണ്ട് ടർബോ പെട്രോൾ എൻജിൻ സ്ട്രോങ് ഓപ്ഷനുകളും ഒരു ഹൈബ്രിഡ് പെട്രോൾ എൻജിനും ആണ് ഡസ്റ്ററിൽ ഉണ്ടാവുക. 1.3 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്ത് 163 എച്ച്പി. ടോർക്ക് 250 എൻഎം. 6സ്പീഡ് മാന്വൽ, 6-സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിന് 100 എച്ച്പി കരുത്തും 160 എൻഎം ടോർക്കും പുറത്തെടുക്കുന്നു. 6-സ്പീഡ് മാന്വൽ ടാൻസ്മിഷൻ ഗിയർബോക്സ് മാത്രമാ ണ് ഈ ചെറിയ എൻജിനിൽ ഉള്ളത്.
Bu hikaye Fast Track dergisinin March 01, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
