Denemek ALTIN - Özgür
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
Fast Track
|March 01, 2026
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
പൊതു വഴിയിലൂടെ നടക്കാനുള്ള അവകാശത്തിനായി മഹാത്മാ അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തിയ കേരളത്തിൽ ഇപ്പോഴും കാൽനടക്കാർ സമരം ചെയ്യേണ്ടി വരുന്നുണ്ടോ? ഉണ്ടെന്നാണ് കോഴിക്കോട് സംഭവം സൂചിപ്പിക്കുന്നത്.
"The true charm of pedestrians does not lie in the walking, or in the scenery, but in the talking." - Mark Twain
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വാഹനമോടിച്ച സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയാണ് ഇപ്പോൾ താരം. കാൽനടയാത്രക്കാരന്റെ അവകാശം, പറയുന്നതുപോലും വാർത്തയാകുന്നതെങ്ങനെ?
റോഡിലെ രാജാക്കന്മാർ
ലൈഫ് പ്രശസ്ത ഡാനിഷ് ആർക്കിടെക്ടും നഗര ആസൂത്രണ വിദഗ്ധനുമായ ജാൻ ഗേൽ (Jan Gehl) ആണ് “പെഡസ്ട്രിയൻ ഈസ് ദ് കിങ്' എന്ന പ്രയോഗം നടത്തിയത്. ബിറ്റ് വീൻ ബിൽഡിങ്സ് (Life between buildings) എന്ന അദ്ദേഹത്തിന്റെ പുസ്തക ത്തിൽ സാമൂഹിക ജീവിതത്തിൽ കെട്ടിടത്തിനെക്കാളും മറ്റേത് നിർമിതിയെക്കാളും പ്രാധാന്യം നൽകേണ്ടത് കാൽനടക്കാർ അടക്കമുള്ളവർക്കുള്ള മാനുഷികമായ ഇടമാണ് എന്ന വാദം മുന്നോട്ടു വച്ചത്. നഗരാസൂത്രണത്തിന്റെ ഹൃദയം വാഹനമല്ല, ആളുകളാണ് എന്ന ആശയം പാരിസ് അടക്കമുള്ള പല നഗരങ്ങളിലും ഇപ്പോൾ യാഥാർഥ്യമാണ്. വാഹനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടും കാൽനട സൗഹൃദപരമായ തെരുവീഥികളും ഫൂഡ് സ്ട്രീറ്റുകളും ഇപ്പോൾ നഗരാസൂത്രണത്തിന്റെ മാതൃകയായി സ്വീകരിക്കുന്നു. പാരിസിൽ മാത്രം 2026 ഓടെ 500 തെരുവുകളെങ്കിലും കാർ ഫ്രീ ആക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ, കേരളത്തിൽ കോഴിക്കോട് മിഠായിത്തെരുവിൽ പോലും ഇപ്പോഴും കാൽ നടക്കാർക്ക് ഇടമനുവദിക്കാത്ത രീതിയിൽ വാഹനങ്ങൾ നിറഞ്ഞൊഴുകുന്നു.
കാൽനടയാത്ര മൗലികാവകാശമോ ?
Bu hikaye Fast Track dergisinin March 01, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Listen
Translate
Change font size
