Denemek ALTIN - Özgür
കുറ്റവും ശിക്ഷയും
Fast Track
|August 01,2025
റോഡപകടങ്ങളിൽ മരണം സംഭവിച്ചാൽ ശിക്ഷ കണക്കാക്കുന്നതെങ്ങനെ?
*Your worst sin is that you have destroyed and betrayed yourself for nothing..." Dostoevsky-Crime and Punishment
അറിയില്ല സർ, വാഹനം ഇടിച്ചത് എന്റെ തെറ്റുകൊണ്ടാണ്. പക്ഷേ, അവർ കൊല്ലപ്പെട്ടത് എന്റെ തെറ്റല്ല, ഹെൽമറ്റ് വയ്ക്കാത്തതു കൊണ്ടാണ് ബസപകടത്തിനു കാരണക്കാരനായ ഡ്രൈവർക്കെതിരെ, പൊലീസ് കൊലപാതകത്തിന് എന്തിനു കേസ് എടുത്തു എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. ലൈസൻസ് സസ്പെൻഷനു ശേഷമുള്ള കറക്ടീവ് പരിശീലനത്തിന് എത്തിയതായിരുന്നു അയാൾ.
തിരക്കേറിയ വൈകുന്നേരം അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ്, സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയതായിരുന്നു. തൊട്ടടുത്ത പഴക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, പോകാനായി സ്കൂട്ടറിൽ കയറിയ വൃദ്ധദമ്പതികളെ ഇടിച്ചു തെറിപ്പിച്ചിട്ടാണ് ബസ് നിന്നത്.
പിറകിലിരുന്ന സ്ത്രീ തെറിച്ച് വീണ്തല റോഡിലടിച്ച് തൽക്ഷണം കൊല്ലപ്പെട്ടു. മരണത്തിനു കാരണമാകുന്ന റോഡപകടങ്ങളിൽ സാധാരണ പ്രതിചേർക്കപ്പെടുന്നത് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ആയിരിക്കും. പക്ഷേ, ഇയാൾക്കെതിരെ കൊലപാതകത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കൊലപാതകമാക്കപ്പെടുന്ന റോഡപകടങ്ങൾ
ഒരാളെ കൊല്ലാൻ, മുൻകൂട്ടി ആലോചിച്ച് ദുഷ്ടലക്ഷ്യത്തോടെ, മുന്നൊരുക്കവും ആസൂത്രണവും നടത്തി ജീവനെടുക്കുന്ന പ്രവൃത്തിയാണ് കൊലപാതകം. എന്നാൽ, കൊല്ലാനുള്ള ഉദ്ദേശ്യമോ ദേഷ്യമോ അതിനാവിശ്യമായ ആസൂത്രണം ഇല്ലാതെ അബദ്ധമായ പ്രവൃത്തികൊണ്ടു സംഭവിക്കുന്ന മരണമാണ് മനഃപൂർവമല്ലാത്ത നരഹത്യ. എന്നിട്ടും എന്തിനായിരിക്കും പൊലീസ് കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്തത്. ഇവിടെയാണ് ഡ്രൈവിംഗ് ലൈസൻസുള്ള ആളുടെ ഉത്തരവാദിത്തം എന്താണന്ന് മനസ്സിലാക്കേണ്ടത്.
Bu hikaye Fast Track dergisinin August 01,2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
