Denemek ALTIN - Özgür
Classic Beauty
Fast Track
|February 01,2024
ക്ലാസിക് ലുക്കും ടോർക്കി എൻജിനുമായി ഹോണ്ടയുടെ പുതിയ ക്രൂസർ സിബി 350
നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞാടുന്ന ഹോണ്ട വാഹനങ്ങൾ തന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ വിഭാഗത്തിൽ ഹോണ്ട എന്ന പേരിനെക്കാളും “ആക്ടീവ' എന്ന പേരു വളർന്നത് ചെറിയൊരു ഉദാഹരണം മാത്രം. സ്കൂട്ടർ മുതൽ 1800 സിസി മോട്ടർ സൈക്കിളുകൾ വരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഹോണ്ട ക്രൂസർ നിരയിൽ പുതിയ മോഡലുകളുമായി സജീവമാകുകയാണ്. 350 സിസി സെഗ്മെന്റിലെ മൂന്നാമ ത്തെ മോഡലാണ് പുതിയതായി അവതരിപ്പിച്ച സിബി 350. റോയൽ എൻഫീൽഡിന്റെ തട്ടകമായി 350 സിസി ക്രൂസർ വിഭാഗത്തിൽ ശക്തമായ വെല്ലുവിളിയുമായാണ് സിബി 350യുടെ വരവ്. മികവ് എന്തൊക്കെയെന്ന് ഓടിച്ചറിയാൻ ഹൈറേഞ്ചിലൂടെയൊന്നു പോയിവരാം.
ക്ലാസിക് ലുക്ക്
കാഴ്ചയിൽ തനി ക്ലാസിക് മോട്ടർ സൈക്കിളുകളുടെ ലുക്കാണ് സിബി 350യ്ക്ക്. ഒറ്റനോട്ടത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350യോടു സാമ്യം തോന്നാമെങ്കിലും വലുപ്പത്തിലുള്ള എടുപ്പ് സിബി 350 തന്നെയാണ്. 15.2 ലീറ്ററിന്റെ മലർ ടാങ്കാണ്. ഒപ്പം ഉയരം കൂടിയ വീതിയേറിയ ഹാൻഡിൽ ബാറും കോ ചുറ്റോടുകൂടിയ വലിയ ഹെഡ്ലൈറ്റും നല്ല തലയെടുപ്പു നൽകുന്നുണ്ട്. ക്ലാസിക് ശൈലിയിലുള്ള കവറോടുകൂടിയ ടെലിസ്കോപ്പിക് ഫോർക്കും വലിയ ഫെൻഡറും കൂടിച്ചേരുമ്പോൾ മാസ് ലുക്കാണ് സിബി 350 നൽകുന്നത്. നീളവും ഉയരവും ഹൈനസിനെക്കാളുമുണ്ട്. വീതി 12 എംഎം കുറവാണ്.
ഹെഡ്ലാംപ്, മിറർ, പിൻ ഷോക്ക്, സൈലൻസർ, എൻജിൻ കവർ, എൻജിൻ ഫിൻ എന്നിവിട ങ്ങളിലെ ക്രോം തിളക്കം ക്ലാസിക് ഫീൽ കൂട്ടുന്നുണ്ട്. പീ ഷൂട്ടർ ടൈപ്പിലുള്ള വലിയ സൈലൻസ റാണ്. ഫിനിഷിങ് കേമം. വിഭജി ച്ച സീറ്റുകൾ. നല്ല വലുപ്പമുണ്ട്. സൈഡ് പാനലിനും പിൻ ഫെൻ ഡറിനുമെല്ലാം ഉഗ്രൻ ക്വാളിറ്റിയാ ണ്. സിംപിളായ ഒറ്റ പൈപ്പിലുള്ള ഗ്രാബ്യിൽ.
Bu hikaye Fast Track dergisinin February 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
