يحاول ذهب - حر

Classic Beauty

February 01,2024

|

Fast Track

ക്ലാസിക് ലുക്കും ടോർക്കി എൻജിനുമായി ഹോണ്ടയുടെ പുതിയ ക്രൂസർ സിബി 350

- നോബിൾ എം. മാത്യു

Classic Beauty

നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞാടുന്ന ഹോണ്ട വാഹനങ്ങൾ തന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ വിഭാഗത്തിൽ ഹോണ്ട എന്ന പേരിനെക്കാളും “ആക്ടീവ' എന്ന പേരു വളർന്നത് ചെറിയൊരു ഉദാഹരണം മാത്രം. സ്കൂട്ടർ മുതൽ 1800 സിസി മോട്ടർ സൈക്കിളുകൾ വരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഹോണ്ട ക്രൂസർ നിരയിൽ പുതിയ മോഡലുകളുമായി സജീവമാകുകയാണ്. 350 സിസി സെഗ്മെന്റിലെ മൂന്നാമ ത്തെ മോഡലാണ് പുതിയതായി അവതരിപ്പിച്ച സിബി 350. റോയൽ എൻഫീൽഡിന്റെ തട്ടകമായി 350 സിസി ക്രൂസർ വിഭാഗത്തിൽ ശക്തമായ വെല്ലുവിളിയുമായാണ് സിബി 350യുടെ വരവ്. മികവ് എന്തൊക്കെയെന്ന് ഓടിച്ചറിയാൻ ഹൈറേഞ്ചിലൂടെയൊന്നു പോയിവരാം.

ക്ലാസിക് ലുക്ക്

കാഴ്ചയിൽ തനി ക്ലാസിക് മോട്ടർ സൈക്കിളുകളുടെ ലുക്കാണ് സിബി 350യ്ക്ക്. ഒറ്റനോട്ടത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350യോടു സാമ്യം തോന്നാമെങ്കിലും വലുപ്പത്തിലുള്ള എടുപ്പ് സിബി 350 തന്നെയാണ്. 15.2 ലീറ്ററിന്റെ മലർ ടാങ്കാണ്. ഒപ്പം ഉയരം കൂടിയ വീതിയേറിയ ഹാൻഡിൽ ബാറും കോ ചുറ്റോടുകൂടിയ വലിയ ഹെഡ്ലൈറ്റും നല്ല തലയെടുപ്പു നൽകുന്നുണ്ട്. ക്ലാസിക് ശൈലിയിലുള്ള കവറോടുകൂടിയ ടെലിസ്കോപ്പിക് ഫോർക്കും വലിയ ഫെൻഡറും കൂടിച്ചേരുമ്പോൾ മാസ് ലുക്കാണ് സിബി 350 നൽകുന്നത്. നീളവും ഉയരവും ഹൈനസിനെക്കാളുമുണ്ട്. വീതി 12 എംഎം കുറവാണ്.

ഹെഡ്ലാംപ്, മിറർ, പിൻ ഷോക്ക്, സൈലൻസർ, എൻജിൻ കവർ, എൻജിൻ ഫിൻ എന്നിവിട ങ്ങളിലെ ക്രോം തിളക്കം ക്ലാസിക് ഫീൽ കൂട്ടുന്നുണ്ട്. പീ ഷൂട്ടർ ടൈപ്പിലുള്ള വലിയ സൈലൻസ റാണ്. ഫിനിഷിങ് കേമം. വിഭജി ച്ച സീറ്റുകൾ. നല്ല വലുപ്പമുണ്ട്. സൈഡ് പാനലിനും പിൻ ഫെൻ ഡറിനുമെല്ലാം ഉഗ്രൻ ക്വാളിറ്റിയാ ണ്. സിംപിളായ ഒറ്റ പൈപ്പിലുള്ള ഗ്രാബ്യിൽ.

المزيد من القصص من Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size