Facebook Pixel ഗോ ഗ്രീൻ | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഗോ ഗ്രീൻ

Fast Track

|

November 01, 2023

പരിസ്ഥിതി സൗഹൃദമായ "ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള ബസ് ഡൽഹിയിൽ ഓടിത്തുടങ്ങി

- ജിക്കു വർഗീസ് ജേക്കബ്

ഗോ ഗ്രീൻ

രാജ്യത്തെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ' ബസുകളാണ് കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഓടിത്തുടങ്ങിയത്. ഇന്ത്യൻ ഗതാഗതചരിത്രത്തിൽ സുപ്രധാനമായ വഴിത്തിരിവു കൂടിയാണിത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗവേഷണ വിഭാഗമാണ് 2 ഗ്രീൻ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കിയത്. ടാറ്റ മോട്ടോഴ്സിന്റെ ബസുകളാ ണ് ഹൈഡ്രജൻ ബസുകളാക്കി മാറ്റിയെടുത്തത്. ഈ വർഷം അവസാനിക്കും മുൻപ് ഇത്തരം 15 ബസുകൾ നിരത്തിലിറക്കാനാണ് ഇന്ത്യൻ ഓയിലിന്റെ പദ്ധതി.

ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ "ഗ്രീൻ ഹൈഡ്രജൻ' ഉപയോഗിച്ചുള്ള ബസ് സർവീസ് ഇതാദ്യമാണ്. ലഡാക്കിലെ ലേയിൽ കഴിഞ്ഞ മാസം നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടി പിസി) കീഴിൽ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. അശോക് ലെയ്ലൻഡ് ഹൈഡ്രജൻ ട്രക്കും ഭാരത് ബെൻസ് ഇന്റർസിറ്റി ലക്ഷ്വറി ഹൈഡ ജൻ ബസും അവതരിപ്പിച്ചിരുന്നു. ഇവ രണ്ടും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.

350 കിമീ റേഞ്ച്

സിറ്റി സർവീസ് ബസുകളാണ് ഇന്ത്യൻ ഓയിലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഓടിത്തുടങ്ങിയിരിക്കുന്നത്. 4 സിലിണ്ട റുകളിലായി 30 കിലോ ഹൈഡ്രജൻ ഒരു സമയം സൂക്ഷിക്കാം. ഇതുപയോഗിച്ച് 350 കിമീ ഓടാം.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Translate

Share

-
+

Change font size