Versuchen GOLD - Frei
ഗോ ഗ്രീൻ
Fast Track
|November 01, 2023
പരിസ്ഥിതി സൗഹൃദമായ "ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള ബസ് ഡൽഹിയിൽ ഓടിത്തുടങ്ങി
രാജ്യത്തെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ' ബസുകളാണ് കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഓടിത്തുടങ്ങിയത്. ഇന്ത്യൻ ഗതാഗതചരിത്രത്തിൽ സുപ്രധാനമായ വഴിത്തിരിവു കൂടിയാണിത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗവേഷണ വിഭാഗമാണ് 2 ഗ്രീൻ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കിയത്. ടാറ്റ മോട്ടോഴ്സിന്റെ ബസുകളാ ണ് ഹൈഡ്രജൻ ബസുകളാക്കി മാറ്റിയെടുത്തത്. ഈ വർഷം അവസാനിക്കും മുൻപ് ഇത്തരം 15 ബസുകൾ നിരത്തിലിറക്കാനാണ് ഇന്ത്യൻ ഓയിലിന്റെ പദ്ധതി.
ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ "ഗ്രീൻ ഹൈഡ്രജൻ' ഉപയോഗിച്ചുള്ള ബസ് സർവീസ് ഇതാദ്യമാണ്. ലഡാക്കിലെ ലേയിൽ കഴിഞ്ഞ മാസം നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടി പിസി) കീഴിൽ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. അശോക് ലെയ്ലൻഡ് ഹൈഡ്രജൻ ട്രക്കും ഭാരത് ബെൻസ് ഇന്റർസിറ്റി ലക്ഷ്വറി ഹൈഡ ജൻ ബസും അവതരിപ്പിച്ചിരുന്നു. ഇവ രണ്ടും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
350 കിമീ റേഞ്ച്
സിറ്റി സർവീസ് ബസുകളാണ് ഇന്ത്യൻ ഓയിലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഓടിത്തുടങ്ങിയിരിക്കുന്നത്. 4 സിലിണ്ട റുകളിലായി 30 കിലോ ഹൈഡ്രജൻ ഒരു സമയം സൂക്ഷിക്കാം. ഇതുപയോഗിച്ച് 350 കിമീ ഓടാം.
Diese Geschichte stammt aus der November 01, 2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Fast Track
കാർട്ടിങ്ങിലെ യങ് ചാംപൻ
കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്
1 min
December 01,2025
Fast Track
രാത്രിഞ്ചരൻമാർ...
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
2 mins
December 01,2025
Fast Track
“ഫാമിലി കാർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ
2 mins
December 01,2025
Fast Track
BIG BOY!
പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ
3 mins
December 01,2025
Fast Track
Change Your Vibe
ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്
2 mins
December 01,2025
Fast Track
POWER PACKED!
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
3 mins
December 01,2025
Translate
Change font size
