Facebook Pixel COOL AIR | Fast Track - automotive - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

COOL AIR

Fast Track

|

September 01,2023

പ്രായോഗിക മാറ്റങ്ങളും വിലക്കുറവുമാണ് ഓല എസ് 1 എയറിന്റെ പുതുമകൾ

- പ്രവീൺ

COOL AIR

ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് ഇന്ത്യ കാര്യമായി രംഗത്തില്ലാതിരുന്ന കാലത്താണ് ഓലയുടെ രംഗപ്രവേശം. ബാലാരിഷ്ടതകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓല പെട്ടെന്നു ഹിറ്റായി. പിന്നെ സർവീസിന്റെയും മറ്റും പോരായ്മകൾ കൊണ്ട് പലപ്പോഴും റെഡ് ലിസ്റ്റിലും പെട്ടു. ഇന്നിപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തുകളിൽ നിറയുന്നു.

ആ തരംഗത്തിന്റെ മുന്നിൽ ഓലയുണ്ട്. പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട്. അക്കൂട്ടത്തിലെ പുതു താരമാണ് ഓല എസ് 1 എയർ. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിച്ചത് ഓലയുടെ ഫാക്ടറി പരിസരത്തു വച്ച്, മാറ്റങ്ങളേറെ.

എസ് 1 എയർ മോഡലിനോടൊപ്പം ഫാക്ടറിക്കുള്ളിൽ വച്ച് എസ് 1 പായുടെ രണ്ടാം ജനറേഷനും റൈഡ് ചെയ്യാൻ പറ്റി. രണ്ടു സ്കൂട്ടറുകളെയും വിശദമായി പരിചയപ്പെടാം.

ഓല ഫ്ലാഗ്ഷിപ് മോഡൽ എസ് 1 പോയുടെ ബജറ്റ് മോഡൽ ആണ് എയർ(ആപ്പിൾ മാക്ബുക്ക് പോയും മാക്ബുക് എയറും പോലെ). വില 1.199 ലക്ഷം രൂപയിൽ തുടങ്ങുന്നു. എസ് 1 പ്രൊ രണ്ടാം തലമുറ മോഡലിന്റെ വില വിവരം ലഭ്യമല്ല. തനി അർബൻ യാത്രക്കാരെ മുന്നിൽ കണ്ടാണ് എയർ മോഡൽ രംഗത്തിറക്കുന്നത്. ഇതെന്തു കൊണ്ടാണെന്നു വഴിയേ പറയാം.

രൂപകൽപന

ഒറ്റ അച്ചിൽ വാർത്തതുപോലുള്ള അടിസ്ഥാന രൂപത്തിനു മാറ്റമില്ല. പുതുമകൾ ഇവയാണ്

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size