試す 金 - 無料
COOL AIR
Fast Track
|September 01,2023
പ്രായോഗിക മാറ്റങ്ങളും വിലക്കുറവുമാണ് ഓല എസ് 1 എയറിന്റെ പുതുമകൾ
ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് ഇന്ത്യ കാര്യമായി രംഗത്തില്ലാതിരുന്ന കാലത്താണ് ഓലയുടെ രംഗപ്രവേശം. ബാലാരിഷ്ടതകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓല പെട്ടെന്നു ഹിറ്റായി. പിന്നെ സർവീസിന്റെയും മറ്റും പോരായ്മകൾ കൊണ്ട് പലപ്പോഴും റെഡ് ലിസ്റ്റിലും പെട്ടു. ഇന്നിപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തുകളിൽ നിറയുന്നു.
ആ തരംഗത്തിന്റെ മുന്നിൽ ഓലയുണ്ട്. പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട്. അക്കൂട്ടത്തിലെ പുതു താരമാണ് ഓല എസ് 1 എയർ. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിച്ചത് ഓലയുടെ ഫാക്ടറി പരിസരത്തു വച്ച്, മാറ്റങ്ങളേറെ.
എസ് 1 എയർ മോഡലിനോടൊപ്പം ഫാക്ടറിക്കുള്ളിൽ വച്ച് എസ് 1 പായുടെ രണ്ടാം ജനറേഷനും റൈഡ് ചെയ്യാൻ പറ്റി. രണ്ടു സ്കൂട്ടറുകളെയും വിശദമായി പരിചയപ്പെടാം.
ഓല ഫ്ലാഗ്ഷിപ് മോഡൽ എസ് 1 പോയുടെ ബജറ്റ് മോഡൽ ആണ് എയർ(ആപ്പിൾ മാക്ബുക്ക് പോയും മാക്ബുക് എയറും പോലെ). വില 1.199 ലക്ഷം രൂപയിൽ തുടങ്ങുന്നു. എസ് 1 പ്രൊ രണ്ടാം തലമുറ മോഡലിന്റെ വില വിവരം ലഭ്യമല്ല. തനി അർബൻ യാത്രക്കാരെ മുന്നിൽ കണ്ടാണ് എയർ മോഡൽ രംഗത്തിറക്കുന്നത്. ഇതെന്തു കൊണ്ടാണെന്നു വഴിയേ പറയാം.
രൂപകൽപന
ഒറ്റ അച്ചിൽ വാർത്തതുപോലുള്ള അടിസ്ഥാന രൂപത്തിനു മാറ്റമില്ല. പുതുമകൾ ഇവയാണ്
このストーリーは、Fast Track の September 01,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
