Denemek ALTIN - Özgür
ചങ്കു പിളർക്കും ഓൾട്ടറേഷൻ
Fast Track
|February 01, 2026
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
ഇതിനുള്ള ഏറ്റവും നല്ല മറുപടി, ഹിന്ദി സിനിമാനടൻ അക്ഷയ്കുമാറിന്റെ റോഡുസുരക്ഷയെ സംബന്ധിച്ച പരസ്യത്തിലെ വാചകമാണ്: 'Sadak kisi ke baap ki nahi hai'
(റോഡ് ആരുടെയും അച്ഛന്റെ വകയല്ല)
തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിവച്ചും എക്സോസ്റ്റ് ബൈപാസ് ചെയ്തും വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുകയും ചെയ്യുന്നവർ...
എതിരേ വരുന്ന ഡ്രൈവറെ അന്ധനാക്കുന്ന ലൈറ്റ് ഘടിപ്പിച്ചും പിറകിൽ വരുന്നവന്റെ മുഖത്തേക്കു ചെളി സ്പ്രേ ചെയ്യുന്ന തള്ളിനിൽക്കുന്ന ടയർ ഘടിപ്പിച്ചും മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാകാൻ ശ്രമിക്കുന്നവർ...
സംസ്കാരശൂന്യമായ പ്രവൃത്തിയുമായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നവർ, അവർ അറിയാതെ പോകുന്ന ചിലതുണ്ട്.
കോവിഡ് വരുന്നതിനു മുൻപുതന്നെ അന്തരീക്ഷ മലിനീകരണം കാരണം പകൽ പോലും മാസ്ക് ധരിച്ചു പുറത്തിറങ്ങേണ്ട സ്ഥിതി ഡൽഹിയിൽ സംജാതമായിരുന്നു.
മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് സ്കൂളുകൾ അടച്ചിടുന്നു. കാൻസർ അടക്കം ശ്വാസകോശരോഗങ്ങൾ ഉത്കണ്ഠപ്പെടുത്തുന്ന രീതിയിൽ വർധിക്കുന്നു.
30 വർഷം മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജൈവ ആവാസവ്യവസ്ഥയാണോ ഇന്ന്.
ലക്ഷക്കണക്കിനു വർഷങ്ങൾകൊണ്ടു രൂപപ്പെട്ട ജൈവവ്യവസ്ഥയെ നാം തകർത്തെറിഞ്ഞില്ലേ? ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 2000 CC യ്ക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചപ്പോൾ അതിൽ ഭൂരിഭാഗവും എത്തിയത് കേരളത്തിലേക്കാണ്.
കാര്യങ്ങൾ ഇത് ഗുരുതര സ്ഥിതിയിലേക്കു മാറുന്നതു കൊണ്ടാണ് യൂറോ സ്റ്റാൻഡേർഡിന്റെ ചുവടുപിടിച്ച് 2010 മുതൽ ബിഎസ് 3ഉം 2017മുതൽ ബിഎസ് 4ഉം 2020 മുതൽ ബിഎസ് ലേക്കും വാഹന മാനദണ്ഡങ്ങൾ പുതുക്കിയത്.
ഈ ഓരോ മാറ്റത്തിലും ആയിരക്കണക്കിനു കോടി രൂപയാണ് വാഹന നിർമാതാക്കളും ഇന്ധന നിർമാതാക്കളും പുതിയ മാനദണ്ഡങ്ങൾ പാലിക്കാനായി ചെലവിടുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്കനുസരിച്ച് 4,600 കോടി മൂല്യം വരുന്ന 8.35 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ബിഎസ് 4ൽനിന്ന് ബിഎസ് 6ലേക്കു മാറിയപ്പോൾ മാത്രം വിൽക്കാനാകാതെ പൊളിക്കേണ്ടി വന്നത്.
ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധന നിർമാണത്തിലേക്കു മാറാൻ ഇന്ത്യയിലെ റിഫൈനറികൾ മാത്രം ചെലവിട്ടത് 35,000 കോടി രൂപയാണെന്നാണു കണക്ക്.
Bu hikaye Fast Track dergisinin February 01, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

