Denemek ALTIN - Özgür

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

Fast Track

|

February 01, 2026

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

- നോബിൾ

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ഡീസൽ വാഹനങ്ങൾ അരങ്ങുവാണ പാസഞ്ചർ വാഹന വിപണി ഇന്ന് കൂടുതലും മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളാണ്. പ്രത്യേകിച്ച് ഹാച്ച് ബാക്ക് സെഗ്മെന്റുകൾ. ഡീസൽ എൻജിൻ ഓടിച്ച് അതിന്റെ കിക്ക് അറിഞ്ഞവരെ സംബന്ധിച്ച് മറ്റൊരു വാഹനം സങ്കല്പിക്കാനാകില്ല. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. എല്ലാ സെഗ്മെന്റിലും വിരലിൽ എണ്ണാവുന്ന ഡീസൽ മോഡലുകളേയുള്ളൂ. ഹാച്ച് ബാക്ക് വിഭാഗത്തിൽ പ്രീമിയം ഹാച്ചിലാണ് ഡീസൽ എൻജിൻ അവശേഷിക്കുന്നത്. ആകെയുള്ളത് ഹ്യുണ്ടേയ് ഐ20യും ടാറ്റ ആലാസും മാത്രം. മാരുതിയും ടൊയോട്ടയുമൊക്കെ ഡീസൽ എൻജിൻ നിർത്തിയതോടെ മോഡലുകൾ കുറഞ്ഞു. ഇവർ തമ്മിലാണ് വിപണിയിലെ ശക്തമായ പോരാട്ടം. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റയുടെ താരമായ ആൽഫ്രോസുമായി ഒരു മാസത്തെ യാത്രയിൽ ഓടിച്ചറിഞ്ഞ കാര്യങ്ങൾ.

സ്പോർട്ടി

കാഴ്ചയിൽ ആരുമൊന്നു നോക്കുന്ന നിറം. പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്ലും അത് ഹെഡ്ലാംപ് യൂണിറ്റിലേക്കു കയറി നിൽക്കുന്നതും ആൽഫ്രോസിനെ കൂടുതൽ സ്പോർട്ടി ആക്കുന്നു. പുരികക്കൊടിപോലുള്ള ഡിആർഎല്ലും രസമുണ്ട്. നല്ല വെട്ടമുള്ള ഹെഡ്ലൈറ്റാണ്. മാത്രമല്ല, കോർണറിങ് ലൈറ്റ് ഇടറോഡുകളിലും ഹിൽ സ്റ്റേഷൻ റോഡുകളിലും ഉപകാര പ്രദമാണ്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size