Denemek ALTIN - Özgür
ഡ്രൈവിങ്ങും സന്തോഷവും
Fast Track
|August 01,2023
ഡ്രൈവിങ് സന്തോഷകരമായ അനുഭവമാക്കുന്നതിനുള്ള 10 ടിപ്പുകൾ.
ഡ്രൈവിങ് ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും മുൻഗണന നൽകുന്നതിൽ സന്തോഷം കണ്ടെത്താറുണ്ടോ? നിങ്ങൾക്കു മുൻഗണന ഡ്രൈവറെ നോക്കി നൽകിയ പുഞ്ചിരിക്കാറുണ്ടോ? തടസ്സമുണ്ടാക്കുന്നില്ലെങ്കിലും എതിരെ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നു വരുന്ന വാഹനത്തെ ഹെഡ്ലൈറ്റിലുടെ പ്രതികരിക്കാറുണ്ടോ...? ഒരു മെലഡിപോലെ, കുളിർകാറ്റുപോലെ ആ വാഹനത്തിലെ മറ്റു യാത്രക്കാർ വാഹനം ഓടുന്നുണ്ട് എന്നുപോലും അറിയാതെ ശാന്തമായി ഒഴുകി നീങ്ങുന്ന ഒന്നാണോ നിങ്ങളുടെ ഡ്രൈവിങ്....
അതോ,
പിറകിലെ വാഹനം ഹോൺ അടിച്ചാൽ അസ്വസ്ഥത തോന്നാറുണ്ടോ? അവരെ കടത്തിവിടുമ്പോൾ ആണോ അതോ വിടാതിരിക്കുമ്പോഴാണോ സന്തോഷം തോന്നുന്നത്?
ഒരു വാഹനം നിങ്ങളെ മറി കടന്നു പോകുമ്പോഴും ട്രാഫിക് സിഗ്നലിൽ കാത്തുകിടക്കുമ്പോൾ വരി തെറ്റിച്ച് കടന്നു പോകുന്നവരെ കാണുമ്പോഴും അസ്വസ്ഥതപ്പെടാറുണ്ടോ? പിറകിൽ വരുന്ന വാഹനം മറികടക്കാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാറുണ്ടോ? സഡൻ വെട്ടിത്തിരിച്ചുമാണോ റോഡിൽ പ്രതികരിക്കുന്നത്? ട്രാഫിക്കിനിടയിലൂടെ കുത്തിക്കയറ്റിയും റോഡിലുള്ള വരെ ചീത്തവിളി എന്തിനും ഏതിനും ബ്രേക്കിട്ടും അസഹ്യതയോടെ ഹോണിലൂടെ പ്രതികരിച്ചും ടെൻഷനടിച്ചുമാണോ പോകുന്നത്? ഡവിങ് റിലാക്സ്ഡ് എന്നതു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ അനുഭവത്തെയും മാനസികാവസ്ഥയെയും സൂചിപ്പിക്കുന്ന ഒന്ന്. ആസ്വാദ്യവും സമ്മർദരഹിതവുമായ ഡ്രൈവിങ് സ്വഭാവസവിശേഷതയാണ്. നിരന്തരവും ബോധപൂർവവുമായ മാനസികാവസ്ഥയിലേക്ക് എത്താനുള്ള ശ്രമം, സഹാനുഭൂതി, സമീപന രീതി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡ്രൈവിങ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകൾ ഇതാ:
ക്ഷമയും സഹാനുഭൂതിയും പരിശീലിക്കുക
Bu hikaye Fast Track dergisinin August 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
