FAST & FEARLESS
Fast Track|May 01,2023
അക്ഷരാർഥത്തിൽ സ്പോർട്സ് കാർ പെർഫോമൻസ് നൽകുന്ന ഇലക്ട്രിക് എസ്യുവിയാണ് എക്സ്യുവി 400.
പ്രവീൺ
FAST & FEARLESS

ഫിയർലെസ് എന്നാണ് എക്സ്യുവി 400 യുടെ ഒരു ഡ്രൈവ് മോഡിന്റെ പേര്. സത്യത്തിൽ പേടി വരുമോ അത്യുത്സാഹം തോന്നുമോ ഈ മോഡിൽ എക്സ്യുവി 400 യെ ഓടിക്കുമ്പോൾ? സ്പോർട്ടി പെർഫോമൻസ് അനുഭവിച്ചൊരു യാത്ര

 ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുമായി ഇന്ത്യൻ കമ്പനികൾ തന്നെ മുന്നേറുന്നതു കാണാൻ രസമുണ്ട്. ടാറ്റയാണു ജേതാവ്. പിന്നാലെ അതിവിപുലമായ ഇലക്ട്രിക് റേഞ്ച് പദ്ധതികളുമായി മഹീന്ദ്രയുമുണ്ട്. ഇ2ഒ എന്ന ചെറിയ കാറുമായി ബാറ്ററി വാഹനരംഗത്ത് മുൻപേ പറന്ന പക്ഷിയാണു മഹീന്ദ്ര എന്ന് എല്ലാവർക്കുമറിയാം. മഹീന്ദ്രയുടെ ഏറ്റവും പുതിയ താരമാണ് എക്സ്യുവി 400. സാങ്യോങ് ടിവോലിയെ എക്സ്യുവി 300 ആക്കി. ഇപ്പോൾ ഇലക്ട്രിക് ഹൃദയം ഉള്ളിലേന്തുമ്പോൾ 300 എന്ന പേരിന് സ്ഥാനക്കയറ്റമായി, അതു 400 എന്നായി മാറി.

സൂപ്പർ ഡ്രൈവിങ് എക്സ്പീരിയൻസ് നൽകുന്നൊരു ഇവിയാണ് എക്സ്യുവി 400. പൂർണമായും ഇവി ആയിത്തന്നെ ഡിസൈൻ ചെയ്ത ഒരു നിര വാഹനങ്ങൾ മഹീന്ദ്രയിൽ നിന്നിറങ്ങും മുൻപ് ടാറ്റ നെക്സോണിനൊരു വെല്ലുവിളി ഉയർത്തിയാണ് എക്സ്യുവി 400 എത്തിയത്. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എവിയെ വിശദമായി പരിചയപ്പെടാം.

എക്സ്റ്റീരിയർ

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എവി, ട്വിൻ പീക്സ് ലോഗോ അണിയുന്ന ആദ്യ ഇവി എന്നിങ്ങനെ വിശേഷങ്ങളേറെയുണ്ട് 400 യ്ക്ക്. 

Bu hikaye Fast Track dergisinin May 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Fast Track dergisinin May 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

FAST TRACK DERGISINDEN DAHA FAZLA HIKAYETümünü görüntüle
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 dak  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 dak  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 dak  |
April 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ

time-read
2 dak  |
April 01,2024
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
Fast Track

വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി

ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.

time-read
1 min  |
April 01,2024
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
Fast Track

പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്

കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും

time-read
1 min  |
April 01,2024