റോഡിൽ നമ്മൾ പരാജിതരാകണം
Fast Track|April 01,2023
ഫാസ്റ്റ്ട്രാക്ക് അവതരിപ്പിച്ച സേഡ്രൈവ് ബുക്കിന്റെ തുടർഗതാഗത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് എഴുതുന്നു.
Sreejith
റോഡിൽ നമ്മൾ പരാജിതരാകണം

എല്ലാവർക്കും വിജയിക്കാനാണ് ഇഷ്ടം. വിജയിച്ചവരുടെ കഥകളാണു നമ്മൾ കേൾക്കുക. എന്നാൽ ഡ്രൈവിങ്ങിൽ, റോഡിൽ പരാജയമാണു ശരിയായ വിജയം. അതെങ്ങനെയെന്നല്ലേ?

ആദ്യം അറിയേണ്ടത് നമ്മുടെ വാഹനം എന്തിന് എന്നുള്ളതാണ്

സുരക്ഷിതമായി യാത്ര ചെയ്യാൻ എന്നു മാത്രമാണുത്തരം. നമ്മുടെ പൊങ്ങച്ചം, ഈഗോ എന്നിവ പ്രദർശിപ്പിക്കാനുള്ളതല്ല വാഹനം. ഞാനൊരു ഭയങ്കര ഡ്രൈവറാണ് എന്ന തോന്നലുമായാണു നമ്മളിൽ പലരും വാഹനവുമായി റോഡിലിറങ്ങുന്നത്. അപ്പോൾ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരോട് നമ്മൾക്കു ബഹുമാനക്കുറവുണ്ടാകു ന്നു. തന്റെ ഡ്രൈവിങ് കഴിവ് പ്രകടിപ്പിക്കാൻ അമിതവേഗമെടുക്കൽ, മറ്റു വാഹനങ്ങളെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യൽ എന്നിങ്ങനെയുള്ള സ്വഭാവ രീതികൾ പുറത്തെടുക്കുന്നു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുമ്പോഴോ, ചുവപ്പു സിഗ്നൽ മറികടന്നു പോകുമ്പോഴോ, റോഡ് നിയമങ്ങൾ തെറ്റിക്കുമ്പോഴോ, താൻ വിജയം നേടിയെന്ന തോന്നൽ ഇങ്ങനെ റോഡ് റേജ് നടത്തുന്നവർക്കു ണ്ടാകും.

Bu hikaye Fast Track dergisinin April 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Fast Track dergisinin April 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

FAST TRACK DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ
Fast Track

ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ

വില - ഐക്യൂബ് എന്നി 3.4 kWh ₹1,55,555 ലക്ഷം ഐക്യൂബ് എസ്ടി 5.1 kWh ₹1,85,373 ലക്ഷം

time-read
1 min  |
June 01,2024
പവറും പ്രതാസുമായി 3എക്സ്ഒ
Fast Track

പവറും പ്രതാസുമായി 3എക്സ്ഒ

കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

time-read
3 dak  |
June 01,2024
കരുത്തരിലെ കരുത്തൻ.
Fast Track

കരുത്തരിലെ കരുത്തൻ.

40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !

time-read
3 dak  |
June 01,2024
ഓൾ ഇൻ വൺ
Fast Track

ഓൾ ഇൻ വൺ

471 സിസി ഇൻലൈൻ 2 സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ

time-read
2 dak  |
June 01,2024
ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ
Fast Track

ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ

പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്റ്റ

time-read
2 dak  |
June 01,2024
Audi e-tron GT
Fast Track

Audi e-tron GT

റേഞ്ച് 500 കിമീ

time-read
1 min  |
May 01,2024
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 dak  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 dak  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024