Essayer OR - Gratuit
റോഡിൽ നമ്മൾ പരാജിതരാകണം
Fast Track
|April 01,2023
ഫാസ്റ്റ്ട്രാക്ക് അവതരിപ്പിച്ച സേഡ്രൈവ് ബുക്കിന്റെ തുടർഗതാഗത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് എഴുതുന്നു.
എല്ലാവർക്കും വിജയിക്കാനാണ് ഇഷ്ടം. വിജയിച്ചവരുടെ കഥകളാണു നമ്മൾ കേൾക്കുക. എന്നാൽ ഡ്രൈവിങ്ങിൽ, റോഡിൽ പരാജയമാണു ശരിയായ വിജയം. അതെങ്ങനെയെന്നല്ലേ?
ആദ്യം അറിയേണ്ടത് നമ്മുടെ വാഹനം എന്തിന് എന്നുള്ളതാണ്
സുരക്ഷിതമായി യാത്ര ചെയ്യാൻ എന്നു മാത്രമാണുത്തരം. നമ്മുടെ പൊങ്ങച്ചം, ഈഗോ എന്നിവ പ്രദർശിപ്പിക്കാനുള്ളതല്ല വാഹനം. ഞാനൊരു ഭയങ്കര ഡ്രൈവറാണ് എന്ന തോന്നലുമായാണു നമ്മളിൽ പലരും വാഹനവുമായി റോഡിലിറങ്ങുന്നത്. അപ്പോൾ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരോട് നമ്മൾക്കു ബഹുമാനക്കുറവുണ്ടാകു ന്നു. തന്റെ ഡ്രൈവിങ് കഴിവ് പ്രകടിപ്പിക്കാൻ അമിതവേഗമെടുക്കൽ, മറ്റു വാഹനങ്ങളെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യൽ എന്നിങ്ങനെയുള്ള സ്വഭാവ രീതികൾ പുറത്തെടുക്കുന്നു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുമ്പോഴോ, ചുവപ്പു സിഗ്നൽ മറികടന്നു പോകുമ്പോഴോ, റോഡ് നിയമങ്ങൾ തെറ്റിക്കുമ്പോഴോ, താൻ വിജയം നേടിയെന്ന തോന്നൽ ഇങ്ങനെ റോഡ് റേജ് നടത്തുന്നവർക്കു ണ്ടാകും.
Cette histoire est tirée de l'édition April 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
