Denemek ALTIN - Özgür
കുതിച്ചുപായാൻ ഹൈഡ്രജൻ ട്രെയിൻ
Fast Track
|February 01,2023
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും.
നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ ഹൈഡ്രജൻ ട്രെയിൻ അണിയറയിൽ ഒരുങ്ങുകയാണ്. റെയിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ ഫല പ്രാപ്തിയിൽ എത്തുകയാണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപുതന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. എന്താണ് ഹൈഡ്രജൻ ട്രെയിനിന്റെ നേട്ടം? നിലവിൽ ഏതെല്ലാം രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്? വിശദമായറിയാം.
വരവ് ഈ വർഷം
ഇന്ത്യൻ റെയിൽവേയുടെ പ്രഗല്ഭരായ ഒരു പറ്റം ഉദ്യോഗസ്ഥരാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആധുനിക ആശയത്തിന് ഒപ്പം സഞ്ചരിക്കുന്നത്. അവരുടെ നീക്കങ്ങൾ ഏതാണ്ട് ഫലപ്രാപ്തിയിലെത്തുന്നു എന്നാണ് റെയിൽ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ. ഈ വർഷത്തെ ബജറ്റിൽ തന്നെ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് രാജ്യം. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിന് തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിൽ ഹൈഡ്രജൻ ട്രെയിൻ എന്ന വലിയ സ്വപ്നം ഉൾക്കൊള്ളിക്കാനായിരുന്നു നേരത്തേയുള്ള നിർദേശമെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റിൽ തന്നെ ഇത് പ്രഖ്യ പിക്കണം എന്നാണ് ഇപ്പോഴത്തെ തീരുമാനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും ട്രെയിൻ നിർമാണം. ഈ വർഷം ഡിസംബറിൽ തന്നെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനും ഉദ്ദേശ്യമുണ്ട്. ഹരിയാനയിലെ സോണിപ്പട്ടിൽ നിന്നും ജിൻഡിലേക്കായിരിക്കും 89 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സർവീസ്. പൈതൃക റൂട്ടുകളിലാണ് ആദ്യപടിയായി ട്രെയിൻ അവതരിപ്പിക്കുക. വൈദ്യുതീകരണം നടക്കാത്ത റൂട്ടുകൾക്ക് മുൻഗണന നൽകും.
എന്താണ് ഹൈഡ്രജൻ ട്രെയിൻ?
Bu hikaye Fast Track dergisinin February 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
