ചാർളി ചാപ്ലിന്റെ സിനിമ കണ്ടിറങ്ങിയവരുടെ വാഹനത്തിനു മുന്നിൽ മറ്റൊരു വാഹനം ക്രോസ് ആയി കിടക്കുന്നുണ്ടായിരുന്നു. വളരെ രസകരമായി അവർ ആ തടസ്സം തരണം ചെയ്തു. എന്നാൽ, ആക്ഷൻ മൂവി കണ്ടിറങ്ങിയ മറ്റൊരു ടീമിനെ അതേ സാഹചര്യത്തിലൂടെ കടത്തിവിട്ടപ്പോൾ വളരെ അഗ്രസീവ് ആയിട്ടാണു പെരുമാറിയത്. ട്രാഫിക് സൈക്കോളജി പഠനാവശ്യത്തിനായിരുന്നു ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. പിറന്നു വീഴുന്നതു മുതൽ നമ്മളോരോരുത്തരും പാതകളുമായും ഗതാഗതവുമായും നിരതരം ബന്ധപ്പെട്ടിരിക്കുന്നു. റോഡ് ഉപയോഗിക്കാത്തവർ ഇല്ല. ഡ്രൈവ് ചെയ്യുന്നവർ മുതൽ റോഡിലൂടെ നടന്നു പോകുന്നവർ വരെയുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് ട്രാഫിക് സൈക്കോളജി.
ട്രാഫിക്സൈക്കോളജി ഇങ്ങനെയൊരു ടേം ഒരുപക്ഷേ, പുതിയതായിരിക്കും. ഹൈദരാബാദ് ഐഐടിയിൽനിന്ന് എംഫിൽ ചെയ്യുമ്പോൾ ട്രാഫിക് സൈക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ. ട്രാഫിക് സൈക്കോളജി എന്ന ആശയം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും സുരക്ഷിതമായ റോഡ് ഉപയോഗത്തിനും മുന്നിട്ടിറങ്ങുകയാണു ലക്ഷ്യം.
ട്രാഫിക് സൈക്കോളജി
ഏറക്കുറെ പുതിയൊരു ഫീൽഡ് ആണ് ട്രാഫിക് സൈക്കോളജി. ഇതിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ പ്രതിപാദിക്കുന്നു.
1) ഡ്രൈവറുടെ സ്വഭാവം
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ