Facebook Pixel ട്രാഫിക്കിന്റെ മനഃശാസ്ത്രം | Fast Track - automotive - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ട്രാഫിക്കിന്റെ മനഃശാസ്ത്രം

Fast Track

|

July 01, 2022

നമുക്ക് അത്ര പരിചിതമല്ലാത്ത ട്രാഫിക് സൈക്കോളജി, വാഹനരംഗത്ത് എത്രമാത്രം പ്രധാനമാണെന്ന് കൺസൽറ്റന്റ് ട്രാഫിക് സൈക്കോളജിസ്റ്റ് അനഘ പുല്ലങ്ങോട്ട് വിവരിക്കുന്നു

- അനഘ പുല്ലങ്ങോട്ട്

ട്രാഫിക്കിന്റെ മനഃശാസ്ത്രം

ചാർളി ചാപ്ലിന്റെ സിനിമ കണ്ടിറങ്ങിയവരുടെ വാഹനത്തിനു മുന്നിൽ മറ്റൊരു വാഹനം ക്രോസ് ആയി കിടക്കുന്നുണ്ടായിരുന്നു. വളരെ രസകരമായി അവർ ആ തടസ്സം തരണം ചെയ്തു. എന്നാൽ, ആക്ഷൻ മൂവി കണ്ടിറങ്ങിയ മറ്റൊരു ടീമിനെ അതേ സാഹചര്യത്തിലൂടെ കടത്തിവിട്ടപ്പോൾ വളരെ അഗ്രസീവ് ആയിട്ടാണു പെരുമാറിയത്. ട്രാഫിക് സൈക്കോളജി പഠനാവശ്യത്തിനായിരുന്നു ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. പിറന്നു വീഴുന്നതു മുതൽ നമ്മളോരോരുത്തരും പാതകളുമായും ഗതാഗതവുമായും നിരതരം ബന്ധപ്പെട്ടിരിക്കുന്നു. റോഡ് ഉപയോഗിക്കാത്തവർ ഇല്ല. ഡ്രൈവ് ചെയ്യുന്നവർ മുതൽ റോഡിലൂടെ നടന്നു പോകുന്നവർ വരെയുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് ട്രാഫിക്  സൈക്കോളജി.

ട്രാഫിക്സൈക്കോളജി  ഇങ്ങനെയൊരു ടേം ഒരുപക്ഷേ, പുതിയതായിരിക്കും. ഹൈദരാബാദ് ഐഐടിയിൽനിന്ന് എംഫിൽ ചെയ്യുമ്പോൾ ട്രാഫിക് സൈക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ. ട്രാഫിക് സൈക്കോളജി എന്ന ആശയം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും സുരക്ഷിതമായ റോഡ് ഉപയോഗത്തിനും മുന്നിട്ടിറങ്ങുകയാണു ലക്ഷ്യം.

ട്രാഫിക് സൈക്കോളജി

ഏറക്കുറെ പുതിയൊരു ഫീൽഡ് ആണ് ട്രാഫിക് സൈക്കോളജി. ഇതിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ പ്രതിപാദിക്കുന്നു.

1) ഡ്രൈവറുടെ സ്വഭാവം

MÁS HISTORIAS DE Fast Track

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Translate

Share

-
+

Change font size