Facebook Pixel ഔഡി SQ8 | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

ഔഡി SQ8

Fast Track

|

April 01, 2026

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

- നോബിൾ എം. മാത്യു

ഔഡി SQ8

ഔഡിയുടെ ലക്ഷ്വറി എസ്യുവി ലൈനപ്പിൽ പുതിയൊരു താരോദയം കൂടി- എം. ഔഡിയുടെ ഫ്ലാഗ്ഷിപ് മോഡലായ ആർഎസ് ക്യു8നും ക8നും ഇടയിലായാണ് എത്തിയിരിക്കുന്നത്.

പെർഫോമൻസാണ് മെയിൻ

ഔഡി നിരയിലെ കരുത്തനായ ആർഎ 8ന്റെ പവർ ട്രെയ്ൻ തന്നെയാണ് നൽകിയിരിക്കുന്നത്. 4 ലീറ്റർ ട്വിൻ ടർബോ വി8 എൻജിന്റെ കൂടിയ കരുത്ത് 507 ബിഎച്ച്പി ആണ്. കൂടിയ ടോർക്ക് 770 എൻ എമ്മും. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് എൻജിൻ കരുത്തു വീലുകളിലേക്ക് പകർന്നു നൽകുന്നത്. മണിക്കൂറിൽ 250 കിമീ ആണ് കൂടിയ വേഗം. 0-100 കിമീ വേഗത്തിലെത്താൻ 4.1 സെക്കൻഡ് സമയം മതി. ഔഡിയുടെ വിഖ്യാത ക്വാഡാ ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമായാണ് വരവ്. സെൽഫ് ലോക്കിങ് സെന്റർ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ സ്പോർട്, ഓൾ വീൽ സ്റ്റിയറിങ്ങും SQ8ൽ ഔഡി നൽകിയിട്ടുണ്ട്. സ്പോർട്ടി പെർഫോമൻസിനൊപ്പം ദിവസേനയുള്ള ഡ്രൈവിലും ഉതകുന്ന തരത്തിലാണ് എനെ ഔഡി രൂപകൽപന ചെയ്തിരിക്കുന്നത്.

MÁS HISTORIAS DE Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size