Denemek ALTIN - Özgür
The Athletic EV
Fast Track
|July 01, 2022
1.19 കോടി വിലയുള്ള ഇലക്ട്രിക സ്പോർട്ബാക്ക്
ലോകത്തിലെ സ്കീ അത്ലീറ്റുകളുടെ സ്വപ്നവേദിയായ ഹെന്നൻകമ്മിലേക്ക് ഔഡി തങ്ങളുടെ ഒരു കാർ പരീക്ഷണത്തിന് അയച്ചു. ഓസ്ട്രിയയിലെ ആൽപ്സ് താഴ്വരയിലെ മഞ്ഞുമൂടിയ സ്കീ ട്രാക്കിൽ, കുത്തനെയുള്ള ചെരിവുകളിൽ ആ ഇലക്ട്രിക് കാർ വിജയകരമായി പിടിച്ചുകയറിപ്പോയി. പ്രത്യേകം തയാറാക്കിയ ഇ-ട്രോൺ ആയിരുന്നു ആ ഇലക്ട്രിക് കാർ. സാധാരണ ഡ്രൈവുകൾക്കു മാത്രമാണ് ഇവി എന്നൊരു ധാരണയാണ് അവിടെ തിരുത്തിക്കുറിച്ചത്. ക്വാട്രോ എന്ന ഐതിഹാസികമായ ഓൾവീൽ ഡ്രൈവ് മോഡ് ഇണക്കിച്ചേർത്ത ഇ-ട്രോൺ വാഹനങ്ങൾ ഏതു കാലാവസ്ഥയെയും വെല്ലു വിളിക്കുന്ന തരത്തിലാണു നിർമിച്ചിട്ടുള്ളത്. സീ ട്രാക്ക് കീഴടക്കിയ മോഡലിന് നമ്മുടെ നിരത്തുകൾ പൂമെത്തയാകുമെന്നു പറയേണ്ടതില്ലല്ലോ? അതിസുന്ദരമായ ഇ-ട്രോ സ്പോർട്ബാക്ക് ഡ്രൈവ് റിപ്പോർട്ടിലേക്ക്.
രൂപകൽപന
മൂന്നുതരം ഇ-ട്രോണുകൾ ഉണ്ട്. സാധാരണ എവി രൂപമുള്ളത് കൂപ്പ മട്ടിൽ ചെരിഞ്ഞിറങ്ങുന്ന റൂഫ് ഉള്ള സ്പോർട് ബാക്ക്. സ്പോർട്സ് കാറിന്റേതു പോലുള്ള ഇ-ട്രോൺ ജിടി. മൂന്നിലും വച്ച് സ്പോർട്ബാക്ക് ആണ് നമുക്കിഷ്ടമാകുക. നമ്മുടെ നിരത്തുകൾക്കു യോജിച്ച പ്രായോഗികതയുണ്ട്. എന്നാൽ, സ്പോർട്ടിയാണു താനു അത്ലറ്റിക് ശരീരം. ക്യൂ 7, ക്യൂ 5 എന്നീ ഔഡി എവികളുടെ മധ്യേ സ്ഥാനം പിടിക്കുന്ന അഴകളവുകൾ. വലിയൊരു എസ് യു വി ആണെങ്കിലും സ്പോർട്സ് കൂപ്പെയുടെ ഒതുക്കം ഫീൽ ചെയ്യും. ബിഎം ഡബ്ല്യു എക്സ് 6 ന്റെ മുൻമോഡലുമായി നല്ല സാമ്യമുണ്ട് വശങ്ങൾക്ക്. പ്ലാറ്റിനം ഗ്രേ നിറമുള്ള ഒറ്റപ്പീസ്' ഗില്ലാണ്. നടനം ചെയ്യുന്നതു പോലെ പ്രകാശിപ്പിച്ചു മയക്കുന്ന മെട്രിക്സ് എൽഇഡി ലാംപുകൾ. രാത്രിയിൽ ഈ ലൈറ്റ് ഷോ കണ്ടാൽ ആരും കൊതിക്കും. വീൽ ആർച്ചിനു പിന്നിൽ ഇരുവശത്തും ചാർജിങ് പോർട്ടുകളുണ്ട്. ചാർജിങ് പോയിന്റിന്റെ വശം നോക്കി പാർക്ക് ചെയ്യേണ്ട എന്നർഥം. ഓറഞ്ച് നിറമുള്ള ബ്രേക് കാലിപർ എനർജറ്റിക് ആണ് എന്നാൽ, അഗ്രസീവ് അല്ലതാനും.
വീൽ ആർച്ചിനോടു ചേർന്ന് എയർകട്ടുകളുണ്ട്. റിയർ എൽഇഡി ലാംപുകൾ ഒറ്റലൈനാണ്.
ഇന്റീരിയർ
Bu hikaye Fast Track dergisinin July 01, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
