Essayer OR - Gratuit

The Athletic EV

Fast Track

|

July 01, 2022

1.19 കോടി വിലയുള്ള ഇലക്ട്രിക സ്പോർട്ബാക്ക്

- പ്രവീൺ

The Athletic EV

ലോകത്തിലെ സ്കീ അത്ലീറ്റുകളുടെ സ്വപ്നവേദിയായ ഹെന്നൻകമ്മിലേക്ക് ഔഡി തങ്ങളുടെ ഒരു കാർ പരീക്ഷണത്തിന് അയച്ചു. ഓസ്ട്രിയയിലെ ആൽപ്സ് താഴ്വരയിലെ മഞ്ഞുമൂടിയ സ്കീ ട്രാക്കിൽ, കുത്തനെയുള്ള ചെരിവുകളിൽ ആ ഇലക്ട്രിക് കാർ വിജയകരമായി പിടിച്ചുകയറിപ്പോയി. പ്രത്യേകം തയാറാക്കിയ ഇ-ട്രോൺ ആയിരുന്നു ആ ഇലക്ട്രിക് കാർ. സാധാരണ ഡ്രൈവുകൾക്കു മാത്രമാണ് ഇവി എന്നൊരു ധാരണയാണ് അവിടെ തിരുത്തിക്കുറിച്ചത്. ക്വാട്രോ എന്ന ഐതിഹാസികമായ ഓൾവീൽ ഡ്രൈവ് മോഡ് ഇണക്കിച്ചേർത്ത ഇ-ട്രോൺ വാഹനങ്ങൾ ഏതു കാലാവസ്ഥയെയും വെല്ലു വിളിക്കുന്ന തരത്തിലാണു നിർമിച്ചിട്ടുള്ളത്. സീ ട്രാക്ക് കീഴടക്കിയ മോഡലിന് നമ്മുടെ നിരത്തുകൾ പൂമെത്തയാകുമെന്നു പറയേണ്ടതില്ലല്ലോ? അതിസുന്ദരമായ ഇ-ട്രോ സ്പോർട്ബാക്ക് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

രൂപകൽപന

മൂന്നുതരം ഇ-ട്രോണുകൾ ഉണ്ട്. സാധാരണ എവി രൂപമുള്ളത് കൂപ്പ മട്ടിൽ ചെരിഞ്ഞിറങ്ങുന്ന റൂഫ് ഉള്ള സ്പോർട് ബാക്ക്. സ്പോർട്സ് കാറിന്റേതു പോലുള്ള ഇ-ട്രോൺ ജിടി. മൂന്നിലും വച്ച് സ്പോർട്ബാക്ക് ആണ് നമുക്കിഷ്ടമാകുക. നമ്മുടെ നിരത്തുകൾക്കു യോജിച്ച പ്രായോഗികതയുണ്ട്. എന്നാൽ, സ്പോർട്ടിയാണു താനു അത്ലറ്റിക് ശരീരം. ക്യൂ 7, ക്യൂ 5 എന്നീ ഔഡി എവികളുടെ മധ്യേ സ്ഥാനം പിടിക്കുന്ന അഴകളവുകൾ. വലിയൊരു എസ് യു  വി ആണെങ്കിലും സ്പോർട്സ് കൂപ്പെയുടെ ഒതുക്കം ഫീൽ ചെയ്യും. ബിഎം ഡബ്ല്യു എക്സ് 6 ന്റെ മുൻമോഡലുമായി നല്ല സാമ്യമുണ്ട് വശങ്ങൾക്ക്. പ്ലാറ്റിനം ഗ്രേ നിറമുള്ള ഒറ്റപ്പീസ്' ഗില്ലാണ്. നടനം ചെയ്യുന്നതു പോലെ പ്രകാശിപ്പിച്ചു മയക്കുന്ന മെട്രിക്സ് എൽഇഡി ലാംപുകൾ. രാത്രിയിൽ ഈ ലൈറ്റ് ഷോ കണ്ടാൽ ആരും കൊതിക്കും. വീൽ ആർച്ചിനു പിന്നിൽ ഇരുവശത്തും ചാർജിങ് പോർട്ടുകളുണ്ട്. ചാർജിങ് പോയിന്റിന്റെ വശം നോക്കി പാർക്ക് ചെയ്യേണ്ട എന്നർഥം. ഓറഞ്ച് നിറമുള്ള ബ്രേക് കാലിപർ എനർജറ്റിക് ആണ് എന്നാൽ, അഗ്രസീവ് അല്ലതാനും.

വീൽ ആർച്ചിനോടു ചേർന്ന് എയർകട്ടുകളുണ്ട്. റിയർ എൽഇഡി ലാംപുകൾ ഒറ്റലൈനാണ്.

ഇന്റീരിയർ

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size