Facebook Pixel PACHAMALAYALAM - September 2025 sayısına dijital erişim sağlayın | Magzter.com

Denemek ALTIN - Özgür

PACHAMALAYALAM - September 2025

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Bu sayıda

ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിലെ അനീതിയെ ചൂണ്ടിക്കാണിക്കുന്ന എഡിറ്റോറിയൽ - വായനമത്സരത്തിലെ കറുപ്പ് , പ്രൊഫ.എം.കെ.സാനു അനുസ്മരണം. ടോൾസ്റ്റോയിയുടെ ഉയിർത്തെഴുന്നേല്പ് എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം, കേരള സാഹിത്യ അക്കാദമി അവാർഡുകളിലെ കൊള്ളരുതായ്മകൾ വെളിവാക്കുന്ന സി.കെ.ആനന്ദൻ പിള്ളയുടെ തുറന്നെഴുത്ത്, മെറ്റാ മോഡേണിസത്തിൻ്റെ സമകാലിക പരിസരം വിശകലനം ചെയ്യുന്ന പഠനം, നവ സാഹിത്യ നിരൂപണത്തിൻ്റെ തകർച്ച ചൂണ്ടിക്കാണിക്കുന്ന ലേഖനം, സന്തോഷ് ആറ്റിങ്ങൽ എഴുതിയ കഥ - കാവടിയാൻ്റെ ചെങ്കോൽ, സഞ്ജയ് നാഥ്, വിനോദ് വി.ദേവ്, എ.കെ.അനിൽ കുമാർ, അശ്രഫ് കല്ലോട് എന്നിവരുടെ കവിതകൾ, ക്ലാസ്സിക് കഥകളിൽ മരിയോ ബെനഡിറ്റിയുടെ കഥ, പരകാവ്യപ്രവേശത്തിൽ ദിലീപ് പുരുഷോത്തം ചിത്രെയുടെ കവിതകൾ, കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ആത്മകഥാപരമായ കുറിപ്പുകൾ, മാങ്ങാട് രത്നാകരൻ്റെ പംക്തി - വാക്കും വാക്കും, എം.കെ.ഹരികുമാർ എഴുതിയ സാഹിത്യ വിമർശന പംക്തി - അനുധാവനം, വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി എഴുതാപ്പുറങ്ങൾ, മറ്റ് സ്ഥിരം പംക്തികളും.

İlgili Başlıklar

Popüler Kategoriler