Facebook Pixel PACHAMALAYALAM - February 2025 sayısına dijital erişim sağlayın | Magzter.com
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$NaN
 
$NaN/Yıl

Acele edin, Sınırlı Süreli Teklif!

0

Saat

0

dakikalar

0

saniyeler

.

PACHAMALAYALAM - February 2025

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Bu sayıda

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ജയകുമാറുമായി സെബാസ്റ്റ്യൻ നടത്തുന്ന ദീർഘ സംഭാഷണം
ബിജു എഴുതിയ കഥ - നാടകശാലയിലെ പ്രേതം
ക്ലാസ്സിക് കഥകളിൽ ആൻ്റൺ ചെക്കോവിൻ്റെ കഥ - കുറ്റവാളി
പരകാവ്യപ്രവേശത്തിൽ നജ് വാൻ ദാർവീഷിൻ്റെ കവിതകൾ
ഡോ. സുധീർ കിടങ്ങൂരിൻ്റെ ലേഖനം
എം.കെ. ഹരികമാറിൻ്റെ സമകാലിക സാഹിത്യാവലോകന പംക്തി - അനുധാവനം
വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപ ഹാസ്യ പംക്തി - എഴുതാപ്പുറങ്ങൾ
അനിൽകുമാർ എ.വി.യുടെ പംക്തി - ലെഫ്റ്റ് പേജ്
പി.കെ.ഗോപി, അടുതല ജയപ്രകാശ്, ഗണേഷ് പുത്തൂർ എന്നിവരുടെ കവിതകൾ
മറ്റ് സ്ഥിരം പംക്തികളും ...

İlgili Başlıklar

Popüler Kategoriler